സ്പോർട്സ് ക്വോട്ടയിലെ 4 എസ്.ഐ ഒഴിവുകൾ തരംമാറ്റി

Friday 07 June 2024 12:00 AM IST

തിരുവനന്തപുരം: സ്പോർട്സ് ക്വോട്ട നിയമനത്തിനായി നീക്കിവച്ചിരുന്ന സായുധ പൊലീസ് ബറ്റാലിയനിലെ നാല് എസ്.ഐ ഒഴിവുകളിൽ നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് നേരിട്ട് നിയമനം നടത്താൻ ആഭ്യന്തര വകുപ്പ് ഉത്തരവ്. ഈ തസ്തികയിൽ കായിക താരങ്ങൾക്ക് സ്ഥാനക്കയറ്റം നൽകാനാവില്ലെന്നും അപേക്ഷ ക്ഷണിച്ച് യോഗ്യത വിലയിരുത്തിയ ശേഷമേ നിയമനത്തിൽ തീരുമാനമെടുക്കാനാവൂ എന്നും ഡി.ജി.പി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭാവിയിൽ ഉണ്ടാവുന്ന ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർമാരുടെ നാല് ഒഴിവുകൾ സ്പോർട്സ് ക്വോട്ട നിയമനത്തിന് നീക്കിവയ്ക്കണമെന്ന വ്യവസ്ഥയിൽ നേരിട്ടുള്ള നിയമനത്തിന് അനുമതി നൽകിയത്.

സീ​റ്റൊ​ഴി​വ്

​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പും​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​സെ​ന്റ​ർ​ ​ഫോ​ർ​ ​അ​ഡ്വാ​ൻ​സ്ഡ് ​പ്രി​ന്റിം​ഗ് ​ആ​ൻ​ഡ് ​ട്രെ​യി​നിം​ഗും​ ​സം​യു​ക്ത​മാ​യി​ ​തി​രു​വ​ന​ന്ത​പു​രം,​ ​എ​റ​ണാ​കു​ളം,​ ​കോ​ഴി​ക്കോ​ട് ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​കെ.​ജി.​ടി.​ഇ​ ​പ്രീ​-​പ്ര​സ് ​ഓ​പ്പ​റേ​ഷ​ൻ,​ ​പ്ര​സ് ​വ​ർ​ക്ക്,​ ​പോ​സ്റ്റ്-​ ​പ്ര​സ് ​ഓ​പ്പ​റേ​ഷ​ൻ​ ​ആ​ൻ​ഡ് ​ഫി​നി​ഷിം​ഗ് ​കോ​ഴ്സു​ക​ളി​ൽ​ ​സീ​റ്റൊ​ഴി​വു​ണ്ട്.​ ​യോ​ഗ്യ​ത​:​ ​എ​സ്.​എ​സ്.​എ​ൽ.​സി​/​ ​ത​ത്തു​ല്യ​ ​യോ​ഗ്യ​ത.​ ​എ​സ്.​സി​/​ ​എ​സ്.​ടി​/​ ​മ​റ്റ​ർ​ഹ​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് ​നി​യ​മാ​നു​സൃ​ത​മാ​യും​ ​ഒ.​ബി.​സി​/​ ​എ​സ്.​ഇ.​ബി.​സി​/​ ​മു​ന്നാ​ക്ക​ ​സ​മു​ദാ​യ​ങ്ങ​ളി​ലു​ള്ള​ ​പി​ന്നാ​ക്ക​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വ​രു​മാ​ന​ ​പ​രി​ധി​ക്ക് ​വി​ധേ​യ​മാ​യു​മു​ള്ള​ ​ഫീ​സി​ള​വ് ​ല​ഭി​ക്കും.​ ​അ​പേ​ക്ഷ​ക​ർ​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത,​ ​ജാ​തി,​ ​വ​രു​മാ​നം​ ​എ​ന്നി​വ​ ​തെ​ളി​യി​ക്കു​ന്ന​ ​അ​സ്സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പും​ ​പാ​സ്പോ​ർ​ട്ട് ​ഫോ​ട്ടോ​യും​ ​സ​ഹി​തം​ ​അ​ത​ത് ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യ​ണം.​ ​ഫോ​ൺ​:​ ​തി​രു​വ​ന​ന്ത​പു​രം​-​ 0471​ 2474720,​ 2467728,​ ​എ​റ​ണാ​കു​ളം​-​ 0484​ 2605322,​ ​കോ​ഴി​ക്കോ​ട്-​ 0495​ 2356591,​ 2723666.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​a​p​t​k​e​r​a​l​a.​c​o​m.

സ​ത്യ​ഭാ​മ​യു​ടെ​ ​മു​ൻ​കൂർ
ജാ​മ്യ​ഹ​ർ​ജി​യി​ൽ​ ​വി​ധി​ ​ഇ​ന്ന്

കൊ​ച്ചി​:​ ​ന​ർ​ത്ത​ക​ൻ​ ​ആ​ർ.​എ​ൽ.​വി​ ​രാ​മ​കൃ​ഷ്ണ​നെ​ ​നി​റ​ത്തി​ന്റെ​ ​പേ​രി​ൽ​ ​അ​ധി​ക്ഷേ​പി​ച്ചെ​ന്ന​ ​കേ​സി​ൽ​ ​നൃ​ത്താ​ദ്ധ്യാ​പി​ക​ ​സ​ത്യ​ഭാ​മ​യു​ടെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ൽ​ ​ഹൈ​ക്കോ​ട​തി​ ​ഇ​ന്ന് ​വി​ധി​ ​പ​റ​യും.​ ​യൂ​ട്യൂ​ബ് ​ചാ​ന​ലി​ന് ​ന​ൽ​കി​യ​ ​അ​ഭി​മു​ഖ​ത്തി​ലെ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​സം​ബ​ന്ധി​ച്ച​ ​പ​രാ​തി​യി​ലാ​ണ് ​തി​രു​വ​ന​ന്ത​പു​രം​ ​ക​ന്റോ​ൺ​മെ​ന്റ് ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത​ത്.
അ​ഭി​മു​ഖ​ത്തി​ൽ​ ​ആ​രു​ടെ​യും​ ​പേ​രെ​ടു​ത്തു​പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും​ ​വീ​ഡി​യോ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്ത​വ​ർ​ക്ക് ​ജാ​മ്യം​ ​ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​യി​രു​ന്നു​ ​സ​ത്യ​ഭാ​മ​യു​ടെ​ ​വാ​ദം.​ ​നെ​ടു​മ​ങ്ങാ​ട് ​എ​സ്.​സി​/​എ​സ്.​ടി​ ​പ്ര​ത്യേ​ക​ ​കോ​ട​തി​ ​സ​ത്യ​ഭാ​മ​യു​ടെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ഹ​ർ​ജി​ ​ത​ള്ളി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.​ ​ജാ​മ്യ​ഹ​ർ​ജി​യെ​ ​എ​തി​ർ​ത്ത് ​ആ​ർ.​എ​ൽ.​വി​ ​രാ​മ​കൃ​ഷ്ണ​നും​ ​ക​ക്ഷി​ചേ​ർ​ന്നി​ട്ടു​ണ്ട്.​ ​സ​ത്യ​ഭാ​മ​യെ​ ​അ​റ​സ്റ്റ് ​ചെ​യ്യു​ന്ന​ത് ​കോ​ട​തി​ ​നേ​ര​ത്തെ​ ​ഇ​ട​ക്കാ​ല​ ​ഉ​ത്ത​ര​വി​ലൂ​ടെ​ ​വി​ല​ക്കി​യി​രു​ന്നു.​ ​ജ​സ്റ്റി​സ് ​കെ.​ ​ബാ​ബു​വാ​ണ് ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ക്കു​ന്ന​ത്.

Advertisement
Advertisement