തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചു

Friday 07 June 2024 3:33 AM IST

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച മാർച്ച് 16മുതലാണ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. ലെജിസ്ളേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്‌ട്ര, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ പെരുമാറ്റച്ചട്ടം തുടരുമെന്നും കമ്മിഷൻ അറിയിച്ചു.

ക​മ്മി​ഷ​നെ​ ​വി​മ​ർ​ശി​ച്ച ഡെ​പ്യൂ​ട്ടി​

​ത​ഹ​സീ​ൽ​ദാ​ർ​ക്ക് സ​സ്‌​‌​പെ​ൻ​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ല​ക്ഷ​ൻ​ ​ക​മ്മി​ഷ​നെ​യും​ ​കേ​ര​ള​ത്തി​ലെ​ ​ചീ​ഫ് ​ഇ​ല​ക്ട​റ​ൽ​ ​ഓ​ഫീ​സ​റെ​യും​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​വി​മ​ർ​ശി​ച്ച​തി​ന് ​ഇ​ടു​ക്കി​ ​നെ​ടു​ങ്ക​ണ്ടം​ ​ആ​ർ.​ആ​ർ​ ​ഓ​ഫീ​സി​ലെ​ ​ഡെ​പ്യൂ​ട്ടി​ ​ത​ഹ​സീ​ൽ​ദാ​ർ​ ​സി​മി​യെ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്തു.​ ​ഇ​ല​ക്ഷ​ൻ​ ​ക​മ്മി​ഷ​ന്റേ​താ​ണ് ​ന​ട​പ​ടി.​ ​ഇ​വ​ർ​ക്കെ​തി​രെ​ ​ക്രി​മി​ന​ൽ​ ​കേ​സ് ​ഫ​യ​ൽ​ ​ചെ​യ്യാ​നും​ ​ജി​ല്ലാ​ ​ക​ള​ക്ട​റോ​ട് ​ക​മ്മി​ഷ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​പോ​ളിം​ഗ് ​വൈ​കി​യ​തി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഡ്യൂ​ട്ടി​ക്ക് ​നി​യോ​ഗി​ച്ച​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​പ​രി​ച​യ​ക്കു​റ​വ് ​കാ​ര​ണ​മാ​യെ​ന്ന​ ​സം​സ്ഥാ​ന​ ​മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​റു​ടെ​ ​പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ​യാ​ണ് ​സി​മി​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​കു​റി​പ്പി​ട്ട​ത്. '​മെ​ഷീ​ൻ​ ​പ​ണി​മു​ട​ക്കി​യെ​ങ്കി​ൽ​ ​അ​ത് ​ആ​രു​ടെ​ ​പ​രി​ച​യ​ക്കു​റ​വ്,​ ​ആ​വ​ശ്യ​ത്തി​ന് ​എ​ൻ​ജി​നി​യ​ർ​മാ​രു​ണ്ടാ​യി​രു​ന്നോ,​ ​ഇ​ല്ലാ​യെ​ങ്കി​ൽ​ ​ആ​രു​ടെ​ ​പ​രി​ച​യ​ക്കു​റ​വ്.​ ​ബൂ​ത്ത് ​ഒ​ഫി​ഷ്യ​ൽ​സി​നെ​ല്ലാം​ ​വോ​ട്ടിം​ഗ് ​മെ​ഷീ​ൻ​ ​ഒ​രാ​ഴ്ച​ ​വീ​ട്ടി​ൽ​ ​കൊ​ടു​ത്തു​വി​ട്ടി​രു​ന്നെ​ങ്കി​ൽ​ ​പ​രി​ച​യം​ ​കൂ​ട്ടാ​മാ​യി​രു​ന്നു.​ ​ഇ​ത് ​എ​ന്തു​ ​പ​റ​ച്ചി​ലാ​ണ് ​സാ​റെ.​ ​ഏ​റ്റ​വും​ ​സു​താ​ര്യ​മാ​യ​ ​ഒ​രു​ ​ജ​നാ​ധി​പ​ത്യ​ ​പ്ര​ക്രി​യ​യെ​ ​ഇ​ത്ര​യും​ ​സ​ങ്കീ​ർ​ണ്ണ​മാ​ക്കി​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​വ​ല​യ്ക്കു​ന്ന​ത് ​എ​ന്തി​നാ​ണെ​ന്ന് ​അ​റി​യി​ല്ല.​ ​ഐ.​എ.​എ​സു​കാ​ർ​ ​പ​റ​യു​ന്ന​തെ​ല്ലാം​ ​ശ​രി​യാ​ണെ​ന്നു​ണ്ടോ.​ ​ക്രെ​ഡി​റ്റ് ​വ​ന്നാ​ൽ​ ​ഏ​റ്റെ​ടു​ക്കു​ക​യും​ ​കു​റ്റ​ങ്ങ​ളൊ​ക്കെ​ ​താ​ഴേ​ക്ക് ​ത​ട്ടു​ന്ന​തും​ ​സ്ഥി​രം​ ​രീ​തി​യാ​ണ​ല്ലോ​'​ ​എ​ന്നാ​യി​രു​ന്നു​ ​കു​റി​പ്പ്.

ത​ദ്ദേ​ശ​ ​തി​രഞ്ഞെടുപ്പ്

വോ​ട്ടർ പ​ട്ടി​ക​ ​ജൂ​ലാ​യ് 1​ന്

തി​രു​വ​ന​ന്ത​പു​രം​:​അ​ടു​ത്ത​ ​വ​ർ​ഷം​ ​ന​ട​ക്കു​ന്ന​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള​ ​വോ​ട്ട​ർ​പ​ട്ടി​ക​ ​പു​തു​ക്ക​ൽ​ ​തു​ട​ങ്ങി​യ​താ​യും​ ​ജൂ​ലാ​യ് ​ഒ​ന്നി​ന് ​മു​ഴു​വ​ൻ​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും​ ​വോ​ട്ട​ർ​പ​ട്ടി​ക​ ​പു​റ​ത്തി​റ​ക്കു​മെ​ന്നും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ​ ​എ.​ഷാ​ജ​ഹാ​ൻ​ ​അ​റി​യി​ച്ചു.
വോ​ട്ട​ർ​പ​ട്ടി​ക​ ​എ​ല്ലാ​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​വി​ല്ലേ​ജ്,​ ​താ​ലൂ​ക്ക് ​ഓ​ഫീ​സു​ക​ളി​ലും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മീ​ഷ​ന്റെ​ ​s​e​c.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്‌​സൈ​റ്റി​ലും​ ​ല​ഭി​ക്കും.​ 2024​ ​ജ​നു​വ​രി​ ​ഒ​ന്നി​നോ​ ​മു​ൻ​പോ​ 18​ ​വ​യ​സ് ​തി​ക​ഞ്ഞ​വ​ർ​ക്ക് ​ജൂ​ൺ​ 21​വ​രെ​ ​പേ​ര് ​ചേ​ർ​ക്കാം.​ ​പേ​രു​ ​ചേ​ർ​ക്കാ​നും,​ ​തി​രു​ത്താ​നും,​ ​സ്ഥാ​ന​മാ​റ്റം​ ​വ​രു​ത്താ​നും​ ​വെ​ബ്‌​സൈ​റ്റി​ലൂ​ടെ​ ​അ​പേ​ക്ഷി​ക്ക​ണം. അ​ക്ഷ​യ​ ​സെ​ന്റ​ർ​ ​തു​ട​ങ്ങി​യ​ ​ജ​ന​സേ​വ​ന​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​വ​ഴി​യും​ ​അ​പേ​ക്ഷി​ക്കാം.​ ​ഹി​യ​റിം​ഗി​നു​ള്ള​ ​ക​മ്പ്യൂ​ട്ട​ർ​ ​ജ​ന​റേ​റ്റ​ഡ് ​നോ​ട്ടീ​സ് ​ല​ഭി​ക്കും.​ ​അ​തി​ൽ​ ​പ​റ​ഞ്ഞ​ ​തീ​യ​തി​യി​ൽ​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​ഹി​യ​റിം​ഗി​ന് ​നേ​രി​ട്ട് ​ഹാ​ജ​രാ​ക​ണം. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും​ ​മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും​ ​സെ​ക്ര​ട്ട​റി​മാ​രും​ ​കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ൽ​ ​അ​ഡി​ഷ​ണ​ൽ​ ​സെ​ക്ര​ട്ട​റി​യു​മാ​ണ് ​ഇ​ല​ക്‌​ഷ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​മാ​ർ.

Advertisement
Advertisement