അങ്കണവാടിയിൽ പ്രവേശനോത്സവം

Thursday 06 June 2024 11:51 PM IST

പന്തളം: പന്തളം നഗരസഭ രണ്ടാം വാർഡിലെ പതിനൊന്നാം നമ്പർ അങ്കണവാടിയിലെ പ്രവേശനോത്സവം വർണ്ണാഭമായി ​ കുട്ടികളുടെ ഘോഷയാത്രയോടെ ആരംഭിച്ച പ്രവേശനോത്സവം വാർഡു കൗൺസിലർ കെ. ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു അങ്കണവാടി ടീച്ചർ പത്മകുമാരി അദ്ധ്യക്ഷത വഹിച്ചു. വെൽഫയർ കമ്മിറ്റി അംഗങ്ങളായ പി.എസ് വേണുകുമാരൻ നായർ നിത്യാ സുനിൽ രാജീവ് ഭട്ടതിരി ,​.രക്ഷിതാക്കളായ രമ്യ അജികുമാർ 'വിജോ റ്റി വർഗീസ് തുടങ്ങിയവർ സംസാരിച്ചു തുടർന്ന്​ പൂർവ്വ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകുകയും മധുരം വിതരണം ചെയ്യുകയുമുണ്ടായി.

Advertisement
Advertisement