ഡി​പ്ലോ​മ​ ​കോ​ഴ്സ്

Saturday 08 June 2024 12:16 AM IST

മം​ഗ​ലം​:​ ​ഗ​വ​ ​ഐ.​ടി.​ഐ​യി​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​മാ​നേ​ജ്‌​മെ​ന്റ് ​ക​മ്മി​റ്റി​യു​ടെ​ ​കീ​ഴി​ൽ​ ​എ​സ്.​എ​സ്.​എ​ൽ.​സി,​ ​പ്ല​സ് ​ടു,​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കാ​യി​ 100​ശ​ത​മാ​നം​ ​ഇ​ന്റേ​ൺ​ഷി​പ്പും​ ​പ്ലേ​സ്‌​മെ​ന്റും​ ​ഉ​റ​പ്പാ​ക്കു​ന്ന​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​കാ​ര​മു​ള്ള​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ലോ​ജി​സ്റ്റി​ക്സ് ​ഷി​പ്പിം​ഗ് ​വെ​യ​ർ​ഹൗ​സ് ​ആ​ൻ​ഡ് ​മെ​റ്റീ​രി​യ​ൽ​ ​മാ​നേ​ജ്‌​മെ​ന്റ്,​ ​ആ​റു​മാ​സ​ത്തെ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഹെ​ൽ​ത്ത് ​കെ​യ​ർ​ ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ് ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​ ​എ​ന്നീ​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​അ​ഡ്മി​ഷ​ൻ​ ​ആ​രം​ഭി​ച്ചു.​ ​ ​നേ​രി​ട്ടെ​ത്തി​ ​അ​ഡ്മി​ഷ​ൻ​ ​എ​ടു​ക്ക​ണ​ം.​ ​ഫോ​ൺ​:​ 04922​ 258545.

Advertisement
Advertisement