കേരള സർവകലാശാല നാലുവർഷ ബിരുദം: അപേക്ഷ 10വരെ

Saturday 08 June 2024 12:00 AM IST

കാര്യവട്ടം ക്യാമ്പസിലെ പഠന വകുപ്പുകളിലെ നാലുവർഷ ബിരുദ കോഴ്സുകളിലേക്ക് 10വരെ അപേക്ഷിക്കാം. റാങ്ക് ലിസ്​റ്റ് 12ന് വെബ്‌സൈ​റ്റിൽ പ്രസിദ്ധീകരിക്കും. അഡ്മിഷൻ മെമ്മോ 14 ന് പ്രൊഫൈലിൽ ലഭ്യമാക്കും. 18, 19 തീയതികളിൽ പ്രവേശനം നേടണം.
രണ്ടാം സെമസ്​റ്റർ എം.എസ്‌സി കെമിസ്ട്രി, അനലി​റ്റിക്കൽ കെമിസ്ട്രി ആൻഡ് പോളിമർ കെമിസ്ട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ എം.എ സംസ്‌കൃതം ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ, എം.എ അറബിക് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ, എം.എ സംസ്‌കൃതം സ്‌പെഷ്യൽ (വേദാന്ത, ന്യായ, വ്യാകരണ, സാഹിത്യ ആൻഡ് ജ്യോതിഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലി​റ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ എം.എസ്‌സി ഫിസിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ സ്‌പെയ്സ് ഫിസിക്സ്, എം.എസ്‌സി ഫിസിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ നാനോ സയൻസ് എന്നീ ന്യൂജനറേഷൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്രാ​ക്ടി​ക്കൽ


നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​സ​സ്റ്റൈ​ന​ബി​ൾ​ ​അ​ഗ്രി​ക്ക​ൾ​ച്ച​ൽ​ ​(​പു​തി​യ​ ​സ്‌​കീം,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​മേ​യ് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 25​ ​മു​ത​ൽ​ ​പാ​ലാ​ ​സെ​ന്റ് ​തോ​മ​സ് ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

വാ​ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ
സ്‌​കൂ​ൾ​ ​ഒ​ഫ് ​ഫി​സി​ക്ക​ൽ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​സ്‌​പോ​ർ​ട്‌​സ് ​സ​യ​ൻ​സ് ​ഹോ​സ്റ്റ​ലി​ൽ​ ​കു​ക്ക്,​ ​സ​ഹാ​യി​ ​എ​ന്നി​വ​രു​ടെ​ ​ഓ​രോ​ ​ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള​ ​വാ​ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ​ 19​ ​ന് ​രാ​വി​ലെ​ ​പ​ത്തി​ന് ​ന​ട​ക്കും.

കു​സാ​റ്റ് ​പ​രീ​ക്ഷാ​ ​തീ​യ​തി

കൊ​ച്ചി​:​ ​ബി.​ടെ​ക് ​സി​വി​ൽ​/​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്/​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്‌​സ്/​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​ആ​ൻ​ഡ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​/​ ​ഐ.​ടി​/​ ​മെ​ക്കാ​നി​ക്ക​ൽ​/​ ​സേ​ഫ്റ്റി​ ​ആ​ൻ​ഡ് ​ഫ​യ​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഒ​ന്നാം​സെ​മ​സ്റ്റ​ർ,​ ​ര​ണ്ടാം​സെ​മ​സ്റ്റ​ർ,​ ​നാ​ലാം​സെ​മ​സ്റ്റ​ർ,​ ​ആ​റാം​സെ​മ​സ്റ്റ​ർ,​ ​എ​ട്ടാം​സെ​മ​സ്റ്റ​ർ​ ​(2015​ ​സ്‌​കീം​)​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ടൈം​ടേ​ബി​ൾ​ ​വെ​ബ്സൈ​റ്റി​ൽ​ .

കു​സാ​റ്റ് ​എം.​ബി.​എ​ ​ര​ജി​സ്ട്രേ​ഷ​ൻ​ 10​വ​രെ

കൊ​ച്ചി​:​ ​കു​സാ​റ്റ് ​സ്‌​കൂ​ൾ​ ​ഒ​ഫ് ​മാ​നേ​ജ്‌​മെ​ന്റ് ​സ്റ്റ​ഡീ​സ് ​എം.​ബി.​എ​ ​പ്രോ​ഗ്രാം​ 2024​ന്റെ​ ​അ​ഡ്മി​ഷ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​മാ​ർ​ക്കു​ക​ൾ​ ​കൂ​ട്ടി​ച്ചേ​ർ​ക്കു​നു​ള്ള​ ​സ​മ​യം​ 10​ ​വ​രെ​യാ​ണെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.
കെ​-​മാ​റ്റ് ​(​മാ​ർ​ച്ച്-​ 2024​),​ ​സി​-​മാ​റ്റ്-​ 2024​ ​(​എ​ൻ.​ടി.​എ​ ​ന​ട​ത്തി​യ​ത്)​ ​അ​ല്ലെ​ങ്കി​ൽ​ ​ക്യാ​റ്റ്-​ 2023​ ​(​ഐ.​ഐ.​എ​മ്മു​ക​ൾ​ ​ന​ട​ത്തി​യ​ത്)​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ക​ളി​ലെ​ ​മാ​ർ​ക്കു​ക​ളാ​ണ് ​കൂ​ട്ടി​ച്ചേ​ർ​ക്കേ​ണ്ട​ത്.​ ​പു​തി​യ​ ​അ​പേ​ക്ഷ​ക​ർ​ക്കും​ ​കു​സാ​റ്റ് ​അ​ഡ്മി​ഷ​ൻ​ ​പോ​ർ​ട്ട​ൽ​ ​(​h​t​t​p​s​:​/​/​a​d​m​i​s​s​i​o​n​s.​c​u​s​a​t.​a​c.​i​n​)​ ​വ​ഴി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാം.

കു​സാ​റ്റി​ൽ​ ​ക​രാ​ർ​ ​നി​യ​മ​നം

കൊ​ച്ചി​:​ ​കു​സാ​റ്റ് ​സ്‌​കൂ​ൾ​ ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗി​ലെ​ ​സേ​ഫ്റ്റി​ ​ആ​ൻ​ഡ് ​ഫ​യ​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​വി​ഭാ​ഗ​ത്തി​ൽ​ ​എ​ഫ്.​എ.​സി.​ടി​ ​ചെ​യ​ർ​ ​പ്രൊ​ഫ​സ​ർ​ ​ത​സ്തി​ക​യി​ലേ​ക്ക് ​ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ​ ​നി​യ​മ​ന​ത്തി​ന് 20​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ ​നോ​ട്ടി​ഫി​ക്കേ​ഷ​നും​ ​മ​റ്റു​ ​വി​വ​ര​ങ്ങ​ൾ​ക്കും​:​ ​w​w​w.​c​u​s​a​t.​a​c.​i​n.

Advertisement
Advertisement