ഐ.ടി.ഐ പ്രവേശനം: അപേക്ഷ 29വരെ

Saturday 08 June 2024 12:00 AM IST

തിരുവനന്തപുരം: 104 ഗവ. ഐ.ടി.ഐകളിൽ 72 ഏകവത്സര, ദ്വിവത്സര, ആറ് മാസ ട്രേഡുകളിലേക്ക് പ്രവേശനത്തിന് https://det.kerala.gov.in വെബ്സൈറ്റിൽ 29വരെ അപേക്ഷിക്കാം. പ്രോസ്‌പെക്ടസും മാർഗനിർദ്ദേശങ്ങളും https://det.kerala.gov.in വെബ്സൈറ്റിലുണ്ട്. ഓൺലൈനിൽ 100രൂപ ഫീസടച്ച് സംസ്ഥാനത്തെ ഏത് ഐ.ടി.ഐകളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം. സംസ്ഥാനത്താകെ ഒരേ സമയം പ്രവേശനം നടക്കുന്നതിനാൽ മുൻഗണന അനുസരിച്ചുള്ള സ്ഥാപനങ്ങൾ വിദ്യാർത്ഥികൾ സ്വയം തിരഞ്ഞെടുക്കണം.

സി​വി​ൽ​ ​സ​ർ​വീ​സ് ​പ്രി​ലി​മി​ന​റി​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ്

സി​വി​ൽ​ ​സ​ർ​വീ​സ് ​പ്രി​ലി​മി​ന​റി​ ​പ​രീ​ക്ഷ​യു​ടെ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​യു.​പി.​എ​സ്.​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​u​p​s​c.​g​o​v.​i​n​ ​o​r​ ​u​p​s​c​o​n​l​i​n​e.​n​i​c.​i​n.​ ​ജൂ​ൺ​ 16​-​നാ​ണ് ​പ​രീ​ക്ഷ.

സ്‌​പോ​ട്ട് ​അ​ഡ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​അ​ക്കാ​ഡ​മി​യു​ടെ​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​ആ​ലു​വ,​ ​പാ​ല​ക്കാ​ട്,​ ​പൊ​ന്നാ​നി,​ ​കോ​ഴി​ക്കോ​ട്,​ ​ക​ല്യാ​ശേ​രി​ ​(​ക​ണ്ണൂ​ർ​)​ ​സെ​ന്റ​റു​ക​ളി​ൽ​ ​ന​ട​ത്തു​ന്ന​ ​ഒ​രു​ ​വ​ർ​ഷ​ ​കാ​ലാ​വ​ധി​യു​ള്ള​ ​പ്രി​ലിം​സ് ​കം​ ​മെ​യി​ൻ​സ് ​–​ ​റ​ഗു​ല​ർ​ ​കോ​ഴ്സി​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ന​ട​ത്തു​ന്നു.​ ​ഡി​ഗ്രി​ ​യോ​ഗ്യ​ത​യു​ള്ള​ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഫോ​ൺ​:​ 8281098863,​ 8281098861.​ ​h​t​t​p​s​:​/​/​k​s​c​s​a.​o​r​g.

യു.​ജി.​സി​ ​നെ​റ്റ് ​സി​റ്റി​ ​ഇ​ന്റി​മേ​ഷ​ൻ​ ​സ്ലി​പ്

ജൂ​ൺ​ 18​ന് ​ന​ട​ക്കു​ന്ന​ ​യു.​ജി.​സി​ ​നെ​റ്റ് 2024​ ​പ​രീ​ക്ഷ​യു​ടെ​ ​സി​റ്റി​ ​ഇ​ന്റി​മേ​ഷ​ൻ​ ​സ്ലി​പ് ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​u​g​c​n​e​t.​n​t​a.​a​c.​i​n.

ഇ​ഗ്നോ​ ​പ​രീ​ക്ഷ​ ​മാ​റ്റി

തി​രു​വ​ന​ന്ത​പു​രം​:​ ​യു.​ജി.​സി​യു​ടെ​ ​നെ​റ്റ് ​പ​രീ​ക്ഷ​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ 18​ന് ​ന​ട​ത്താ​നി​രു​ന്ന​ ​ഇ​ഗ്നോ​യു​ടെ​ ​ടേം​ ​എ​ൻ​ഡ് ​പ​രീ​ക്ഷ​ 23​ലേ​ക്ക് ​മാ​റ്റി.​ ​വെ​ബ്സൈ​റ്റ്-​ ​w​w​w.​i​g​n​o​u.​a​c.​i​n​ ​ഫോ​ൺ​:​ 9447044132

കു​ഫോ​സ് ​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശ​നം

കൊ​ച്ചി​:​ ​കേ​ര​ള​ ​ഫി​ഷ​റീ​സ് ​സ​മു​ദ്ര​പ​ഠ​ന​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​(​കു​ഫോ​സ്)​ 2024​-25​ ​അ​ദ്ധ്യ​യ​ന​വ​ർ​ഷ​ത്തി​ലെ​ ​എം.​എ​സ്‌​സി,​ ​എം.​ബി.​എ,​ ​എം.​ടെ​ക് ​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശ​നം​ 26​ന് ​ന​ട​ക്കും.​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​അ​ന്ന് ​രാ​വി​ലെ​ 10​ന് ​കു​ഫോ​സ് ​ഹെ​ഡ് ​ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ​ ​ഹാ​ജ​രാ​ക​ണം.​ ​പ്ര​വേ​ശ​നം​ ​ല​ഭി​ക്കു​ന്ന​വ​ർ​ക്ക് ​നി​ശ്ചി​ത​ഫീ​സ് ​ഓ​ൺ​ലൈ​നാ​യി​ ​അ​ട​ച്ച് ​പി.​ജി​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ​അ​ഡ്മി​ഷ​ൻ​ ​നേ​ടാം.

നി​ഷി​ൽ​ ​ബി​രു​ദ​ ​കോ​ഴ്സു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​നാ​ഷ​ണ​ൽ​ ​ഇ​ന്സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ്പീ​ച്ച് ​ആ​ൻ​ഡ് ​ഹി​യ​റിം​ഗി​ൽ​ ​(​നി​ഷ്)​ ​കേ​ൾ​വി​ക്കു​റ​വു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​ബി.​എ​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​(​എ​ച്ച്.​ഐ​),​ ​ബി​കോം​ ​(​എ​ച്ച്.​ഐ​),​ ​ബാ​ച്ചി​ല​ർ​ ​ഒ​ഫ് ​ഫൈ​ൻ​ ​ആ​ർ​ട്സ്(​എ​ച്ച്.​ഐ​)​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് 14​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ 25​ന് ​ന​ട​ത്തു​ന്ന​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​വും​ ​പ്ര​വേ​ശ​നം.​ ​അ​പേ​ക്ഷാ​ ​ഫോം​ ​h​t​t​p​:​/​/​a​d​m​i​s​s​i​o​n​s.​n​i​s​h.​a​c.​i​n​ൽ.

പേ​വി​ഷ​ബാ​ധ​ ​ബോ​ധ​വ​ത്ക​ര​ണം:
പ്ര​ത്യേ​ക​ ​സ്കൂ​ൾ​ ​അ​സം​ബ്ളി​ 13​ ​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​പേ​വി​ഷ​ബാ​ധ​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​മാ​ർ​ഗ​രേ​ഖ​ ​പു​റ​ത്തി​റ​ക്കി.​ ​പേ​വി​ഷ​ബാ​ധ​ ​ഏ​ൽ​ക്കാ​തി​രി​ക്കാ​നു​ള്ള​ ​ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് ​ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി​ ​ചേ​ർ​ന്ന് 13​ന് ​സ്‌​കൂ​ളു​ക​ളി​ൽ​ ​സ്‌​പെ​ഷ്യ​ൽ​ ​അ​സം​ബ്ലി​ ​ന​ട​ത്ത​ണ​മെ​ന്നും​ ​ഇ​ക്കാ​ര്യം​ ​വി​ദ്യാ​ഭ്യാ​സ​ ​ഉ​പ​ഡ​യ​റ​ക്ട​ർ​ ​ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.
സ്‌​കൂ​ൾ​ ​കോ​മ്പൗ​ണ്ടി​ൽ​ ​തെ​രു​വ് ​നാ​യ്ക്ക​ൾ​ ​പെ​രു​കാ​നും​ ​ത​ങ്ങാ​നു​മു​ള്ള​ ​സാ​ഹ​ച​ര്യ​മൊ​ഴി​വാ​ക്ക​ണ​മെ​ന്നും​ ​മൃ​ഗ​ങ്ങ​ളു​ടെ​ ​ക​ടി,​ ​മാ​ന്ത​ൽ,​ ​പോ​റ​ൽ​ ​എ​ന്നി​വ​യേ​റ്റാ​ൽ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​അ​ദ്ധ്യാ​പ​ക​രെ​യോ​ ​ര​ക്ഷി​താ​ക്ക​ളെ​യോ​ ​വി​വ​ര​മ​റി​യി​ക്കാ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​പ്രാ​പ്ത​രാ​ക്ക​ണ​മെ​ന്നും​ ​മാ​ർ​ഗ​രേ​ഖ​യി​ലു​ണ്ട്.

Advertisement
Advertisement