കെ.എസ്.ടി.എ റാന്നി പഠന ക്യാമ്പ്

Sunday 09 June 2024 12:48 AM IST

റാന്നി : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ റാന്നി ഉപജില്ല കമ്മി​റ്റിയുടെ നേതൃത്വത്തിൽ നടന്ന പഠന ക്യാമ്പ് കെ.എസ്.ടി.എ സംസ്ഥാന കമ്മി​റ്റിയംഗം കെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. റാന്നി സബ് ജില്ലാ വൈസ് പ്രസിഡന്റ് ഷാജി എ.സലാം അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ ജില്ലാ ട്രഷറാർ ബിജി കെ.നായർ, ജില്ലാ എക്സിക്യൂട്ടിവ് പി.എൻ.സെബാസ്റ്റ്യൻ, ജില്ലാ കമ്മി​റ്റിയംഗം എഫ്.അജിനി, സബ് ജില്ലാ സെക്രട്ടറി ടി​.ജി.സന്തോഷ് ബാബു, ട്രഷറർ ഐശ്വര്യ ബാലകൃഷ്ണൻ എന്നി​വർ സംസാരി​ച്ചു.

Advertisement
Advertisement