സ​മ്പൂ​ർ​ണ​ ​ ബ​ഡ്ജ​റ്റ് ​സ​മ്മേ​ള​ന​ത്തി​ന് ​ഇ​ന്ന് ​തു​ട​ക്കം

Monday 10 June 2024 3:06 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​15-ാം​ ​കേ​ര​ള​ ​നി​യ​മ​സ​ഭ​യു​ടെ​ ​പ​തി​നൊ​ന്നാം​ ​സ​മ്മേ​ള​നം​ ​ഇ​ന്ന് ​തു​ട​ങ്ങും.​ 2024​-​ 25​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തേ​ക്കു​ള്ള​ ​ബ​ഡ്ജ​റ്റി​ലെ​ ​ധ​നാ​ഭ്യ​ർ​ത്ഥ​ന​ക​ൾ​ ​ച​ർ​ച്ച​ ​ചെ​യ്ത് ​പാ​സാ​ക്കു​ക​യാ​ണ് ​പ്ര​ധാ​ന​ ​ഇ​നം.​ ​ആ​കെ​ 28​ ​ദി​വ​സം​ ​ചേ​രാ​ൻ​ ​നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ ​ഈ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ജൂ​ൺ​ 11​ ​മു​ത​ൽ​ ​ജൂ​ലാ​യ് 8​ ​വ​രെ​ 13​ ​ദി​വ​സം​ ​ധ​നാ​ഭ്യ​ർ​ത്ഥ​ന​ക​ൾ​ ​ച​ർ​ച്ച​ ​ചെ​യ്ത് ​പാ​സാ​ക്കാ​ൻ​ ​നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.
അ​ഞ്ച് ​ദി​വ​സം​ ​അ​നൗ​ദ്യോ​ഗി​കാം​ഗ​ങ്ങ​ളു​ടെ​ ​കാ​ര്യ​ങ്ങ​ൾ​ക്കും​ 8​ ​ദി​വ​സം​ ​ഗ​വ​ൺ​മെ​ന്റ് ​കാ​ര്യ​ങ്ങ​ൾ​ക്കു​മാ​യാ​ണ് ​നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.​ ​ഇ​ന്ന് ​രാ​വി​ലെ​ ​ചോ​ദ്യോ​ത്ത​ര​വേ​ള​യ്ക്കു​ ​ശേ​ഷം​ ​അ​ല്പ​സ​മ​യം​ ​സ​ഭാ​ന​ട​പ​ടി​ക​ൾ​ ​നി​റു​ത്തി​വ​ച്ച് ​മെ​മ്പേ​ഴ്സ് ​ലോ​ഞ്ചി​ൽ​ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ​ ​ഗ്രൂ​പ്പ് ​ഫോ​ട്ടോ​ ​എ​ടു​ക്കും. 2024​ലെ​ ​കേ​ര​ള​ ​പ​ഞ്ചാ​യ​ത്ത് ​രാ​ജ് ​(​ര​ണ്ടാം​ ​ഭേ​ദ​ഗ​തി​)​ ​ബി​ൽ,​ 2024​ലെ​ ​കേ​ര​ള​ ​മു​നി​സി​പ്പാ​ലി​റ്റി​ ​(​ര​ണ്ടാം​ ​ഭേ​ദ​ഗ​തി​)​ ​ബി​ൽ​ ​എ​ന്നി​വ​ ​അ​വ​ത​രി​പ്പി​ക്കും. 13,​ 14,​ 15​ ​തീ​യ​തി​ക​ളി​ൽ​ ​ലോ​ക​ ​കേ​ര​ള​ ​സ​ഭ​യു​ടെ​ ​നാ​ലാം​ ​സ​മ്മേ​ള​നം​ ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ​ ​ത​മ്പി​ ​മെ​മ്പേ​ഴ്സ് ​ലോ​ഞ്ചി​ൽ​ ​ന​ട​ക്കും.​

Advertisement
Advertisement