വാരാചരണം

Tuesday 11 June 2024 12:13 AM IST
ഫോട്ടോ ; എ ആർ നഗറിൽ വെച്ച് നടന്ന ഒ ആർ ടി വാരാചരണം പഞ്ചായത്ത് അംഗം പി കെ ഫിർദോസ് ഉദ്‌ഘാടനം ചെയ്തുന്നു

തിരുരങ്ങാടി; എ ആർ നഗർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ ഒ .ആർ.ടി വാരാചരണം പഞ്ചായത്ത് അംഗം പി.കെ. ഫിർദോസ് ഉദ്‌ഘാടനം ചെയ്തു.എ ആർ നഗർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഒഫീസർ മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു , ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ മുഖ്യപ്രഭാഷണം നടത്തി വയറിളക്ക രോഗത്തെക്കുറിച്ചും ഒ ആർ എസി ന്റെ പ്രാധാന്യത്തെക്കുറിച്ചും ജെ.പി എച്ച് എൻ സുധ ബോധവത്കരണ ക്ലാസ് നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.പ്രതീഷ് നന്ദിയും പറഞ്ഞു.

Advertisement
Advertisement