കേരളസർവകലാശാല പരീക്ഷാവിജ്ഞാപനം

Wednesday 12 June 2024 12:00 AM IST

കാര്യവട്ടം യൂണവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ ആറ്, എട്ട് സെമസ്റ്റർ ബി.ടെക്. (2018 സ്‌കീം - സപ്ലിമെന്ററി - 2018 & 2019 അഡ്മിഷൻ) ജൂലായ് 2024 പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫീസ്

നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ്
ബി.എ./ബി.എസ്‌സി./ബി.കോം./ബി.ബി.എ./ബി.സി.എ./ബി.പി.എ./ബി.എം.എസ്./
ബി.എസ്ഡബ്ല്യൂ./ബി.വോക് സി.ബി.സി.എസ്.എസ്. സി.ആർ. (റഗുലർ - 2022 അഡ്മിഷൻ,
ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019 & 2020 അഡ്മിഷൻ,
മേഴ്സിചാൻസ് - 2013 – 2016 & 2018 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 17
വരെയും 150 രൂപ പിഴയോടെ 20 വരെയും 400 രൂപ പിഴയോടെ ജൂൺ 22 വരെയും
അപേക്ഷിക്കാം.

കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാല പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ ​ഫ​ലം
മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ടി.​എ​ച്ച്.​എം,​ ​ബി.​എ​ച്ച്.​എ​ ​(​സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി​)​ ​ന​വം​ബ​ർ​ 2023​ ​റ​ഗു​ല​ർ,​ ​സ​പ്ലി​മെ​ന്റ​റി,​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​പ​രീ​ക്ഷ​ക​ളു​ടെ​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം.​ജി​ ​യൂ​ണി.​ ​വാ​ർ​ത്ത​കൾ

പ്രാ​ക്ടി​ക്കൽ
നാ​ലം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​റി​ന്യൂ​വ​ബി​ൾ​ ​എ​ന​ർ​ജി​ ​മാ​നേ​ജ്‌​മെ​ന്റ്,​ ​റി​ന്യൂ​വ​ബി​ൾ​ ​എ​ന​ർ​ജി​ ​ടെ​ക്‌​നോ​ള​ജി​ ​ആ​ൻ​ഡ് ​മാ​നേ​ജ്‌​മെ​ന്റ് ​(​പു​തി​യ​ ​സ്‌​കീം​ 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​മേ​യ് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 29​ ​മു​ത​ൽ​ ​ആ​ലു​വ​ ​ശ്രീ​ശ​ങ്ക​ര​ ​കോ​ള​ജി​ൽ​ ​ന​ട​ത്തും.
മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​ബ​യോ​ ​മെ​ഡി​ക്ക​ൽ​ ​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2020,​ 2021​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്സി​ ​ചാ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്സി​ ​ചാ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മേ​ഴ്സി​ ​ചാ​ൻ​സ് ​മേ​യ് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ 15​ന് ​ആ​രം​ഭി​ക്കും.

ആ​ർ.​ജി.​സി.​ബി​ ​വി​വി​ധ​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​ ​:​ ​രാ​ജീ​വ്ഗാ​ന്ധി​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ബ​യോ​ടെ​ക്‌​നോ​ള​ജി​ ​(​ആ​ർ.​ജി.​സി.​ബി​)​ 2024​-26​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തേ​ക്കു​ള്ള​ ​എം.​എ​സ് ​സി​ ​ബ​യോ​ടെ​ക്‌​നോ​ള​ജി,​ ​പി​ ​എ​ച്ച്.​ഡി​ ​കോ​ഴ്സു​ക​ളി​ലെ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​എം.​എ​സ്‌​സി​ക്ക് ​G​A​T​E​ ​B​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.
നാ​ല് ​സെ​മ​സ്റ്റ​റു​ക​ളി​ലാ​യി​ ​ര​ണ്ട് ​വ​ർ​ഷ​മാ​ണ് ​കോ​ഴ്സ് ​കാ​ലാ​വ​ധി.​ ​ആ​കെ​ 20​ ​സീ​റ്റ്.​ ​പ്ര​വേ​ശ​നം​ ​ല​ഭി​ക്കു​ന്ന​വ​ർ​ക്ക് ​ആ​ദ്യ​വ​ർ​ഷം​ ​പ്ര​തി​മാ​സം​ 6000​ ​രൂ​പ​യും​ ​ര​ണ്ടാം​ ​വ​ർ​ഷം​ ​പ്ര​തി​മാ​സം​ 8000​ ​രൂ​പ​യും​ ​സ്റ്റൈ​പെ​ൻ​ഡ് ​ല​ഭി​ക്കും.
തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ​ ​കൗ​ൺ​സ​ലിം​ഗ് ​ജൂ​ലാ​യ് ​ആ​ദ്യ​വാ​ര​വും​ ​ക്ലാ​സ് ​ആ​ഗ​സ്റ്റ് ​ഒ​ന്നി​നും​ ​ആ​രം​ഭി​ക്കും.
ഡി​സീ​സ് ​ബ​യോ​ള​ജി,​ന്യൂ​റോ​ബ​യോ​ള​ജി,​ ​ബ​യോ​ ​ഇ​ൻ​ഫോ​ർ​മാ​റ്റി​ക്‌​സ്,​ ​പ്ലാ​ന്റ് ​സ​യ​ൻ​സ് ​എ​ന്നി​വ​യു​ടെ​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ലെ​ ​പി​ ​എ​ച്ച്.​ഡി​ ​പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള​ ​(2024​ ​ഓ​ഗ​സ്റ്റ് ​സെ​ഷ​ൻ​)​ ​പ്ര​വേ​ശ​ന​ത്തി​നും​ ​അ​പേ​ക്ഷി​ക്കാം.​ ​ലൈ​ഫ്/​അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ​/​എ​ൻ​വ​യ​ൺ​മെ​ന്റ​ൽ​/​വെ​റ്റ​റി​ന​റി​/​ ​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​/​മെ​ഡി​ക്ക​ൽ​ ​സ​യ​ൻ​സ​സ് ​അ​ല്ലെ​ങ്കി​ൽ​ ​അ​നു​ബ​ന്ധ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​യു.​ജി.​സി​ 10​പോ​യി​ന്റ് ​സ്‌​കെ​യി​ലി​ൽ​ ​മൊ​ത്ത​ത്തി​ലോ​ ​ത​ത്തു​ല്യ​ ​ഗ്രേ​ഡി​ലോ​ ​കു​റ​ഞ്ഞ​ത് 60​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​വും​ ​അ​ഞ്ച് ​വ​ർ​ഷം​ ​സാ​ധു​ത​യു​ള്ള​ ​ജെ.​ആ​ർ.​എ​ഫ് ​അ​ല്ലെ​ങ്കി​ൽ​ ​മ​റ്റേ​തെ​ങ്കി​ലും​ ​ദേ​ശീ​യ​ ​മ​ത്സ​ര​പ​രീ​ക്ഷ​ ​ഫെ​ലോ​ഷി​പ്പു​ള്ള​വ​ർ​ക്കും​ ​പി​ ​എ​ച്ച്.​ഡി​യ്ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​ 26​ ​വ​യ​സ്.​ ​ര​ണ്ട് ​പ്രോ​ഗ്രാ​മു​ക​ൾ​ക്കും​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ 26.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​s​:​/​/​r​g​c​b.​r​e​s.​i​n​/​m​s​c​-​a​d​m,​ ​h​t​t​p​s​:​/​/​r​g​c​b.​r​e​s.​i​n​/​p​h​d​-​a​d​m.

Advertisement
Advertisement