എൻഡോസൾഫാൻ: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Wednesday 12 June 2024 2:37 AM IST

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ എം.എൽ.എമാരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. എം.എൽ.എമാരായ ഇ.ചന്ദ്രശേഖരൻ, സി.എച്ച്. കുഞ്ഞമ്പു, എം.രാജഗോപാലൻ, സമരസമിതി പ്രതിനിധികളായ ആർ. അജയൻ, പി.ഷൈനി, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement