വ്യാവസായിക ഉത്പാദനം മെച്ചപ്പെട്ടു, നാണയപ്പെരുപ്പം കുറഞ്ഞു

Thursday 13 June 2024 12:36 AM IST

കൊച്ചി: മേയിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പയരുപ്പം ഒന്നര വർഷത്തിനിടെയിലെ കുറഞ്ഞ നിരക്കായ 4.75 ശതമാനമായി താഴ്ന്നു. അതേസമയം വ്യാവസായിക വ്യവസായ സൂചികയിൽ അഞ്ച് ശതമാനം വർദ്ധന രേഖപ്പെടുത്തി. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റ സൂചിക 4.31 ശതമാനമായി.

Advertisement
Advertisement