ലോകകേരളസഭ മാറ്റിവയ്ക്കണം: ചെന്നിത്തല

Thursday 13 June 2024 12:51 AM IST

തിരുവനന്തപുരം: കുവൈറ്റിലെ മംഗെഫിൽ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ നിരവധി മലയാളികൾ മരിച്ച സാഹചര്യത്തിൽ ലോക കേരളസഭ മാറ്റിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മരിച്ചവരിൽ ഏറെ പേരും മലയാളികളെന്നാണ് വിവരം. മലയാളികളുടെ കുടുംബാംഗങ്ങളെ തന്റെ അനുശോചനം അറിയിച്ചെന്നും അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

Advertisement
Advertisement