എം.എസ്‌സി അലോട്ട്‌മെന്റ്

Thursday 13 June 2024 12:50 AM IST

തിരുവനന്തപുരം : തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും കോഴിക്കോട് മിംസ് കോളേജ് ഒഫ് അലെയ്ഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്‌സി. (എം.എൽ.ടി.) കോഴ്സ് ഒന്നാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്: 0471-2560363, 364.