കുസാറ്റ് പരീക്ഷാഫലം

Thursday 13 June 2024 1:25 AM IST

കൊച്ചി: കുസാറ്റ് നടത്തിയ എട്ടാം സെമസ്റ്റർ ബി.ടെക് നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗ്,​ ഏപ്രിലിലെ എം.എസ്.സി മൈക്രോബയോളജി നാലാം സെമസ്റ്റർ, എം.എസ്.സി പോളിമർ സയൻസ് നാലാം സെമസ്റ്റർ, എം.എസ്.സി ബയോപോളിമർ സയൻസ് നാലാം സെമസ്റ്റർ, മാസ്റ്റേഴ്‌സ് ഇൻ ബയോഎത്തിക്‌സ് നാലാം സെമസ്റ്റർ,​ എം.ബി.എ (ഫുൾ ടൈം), എം.ബി.എ (പാർട്ട് ടൈം) ഒന്നാം സെമസ്റ്റർ,​

എം.ടെക് (പാർട്ട് ടൈം) മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, കെമിക്കൽ എൻജിനിയറിംഗ് ആറാം സെമസ്റ്റർ

പരീക്ഷകളുടെഫലം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചുwww.cusat.ac.in

Advertisement
Advertisement