പവൻ പാരഖ് ജിയോജിതിന്റെ പുതിയ ഫണ്ട് മാനേജർ

Friday 14 June 2024 12:49 AM IST

ജിയോജിത്തിന്റെ പോർട്ട്‌ഫോളിയോ ആൻഡ് അസറ്റ്‌സ് വിഭാഗത്തിൽ ഫണ്ട് മാനേജർ പവൻ പാരഖ് . ഓഹരിവിപണിയിൽ 17 വർഷത്തെ അനുഭവസമ്പത്തുള്ള പവൻ പാരഖ് ചാർട്ടേഡ് അക്കൗണ്ടന്റും ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റുമാണ്.

Advertisement
Advertisement