സ്വീകരണം നൽകി

Friday 14 June 2024 12:22 AM IST

പത്തനംതിട്ട : പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ആന്റോ ആന്റണി എം.പിക്ക് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ .സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.എ ജോൺ അദ്ധ്യക്ഷത വഹിച്ചു. എസ്.മധുസുദനൻ പിള്ള, ബിജിലി ജോസഫ്, ചെറിയാൻ ചെന്നീർക്കര, വിൽസൺ തുണ്ടിയത്ത്, വൈ.റഹിം റാവുത്തർ, ബി. നരേന്ദ്രനാഥ്, കോശി മാണി.എം.ആർ ജയ പ്രകാശ്, എലിസബേത്ത് അബു ,എസ്. സന്തോഷ് കുമാർ,മറിയാമ്മ തരകൻ, എം.പി മോഹനൻ, ഹാഷിം കെ., കെ.ജി റജി , എ അസീസ് കുട്ടി,സണ്ണി മാത്യു, പി.ജി തോമസ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement