തോപ്പിൽ ഭാസിയുടെ സഹോദരി ഭാർഗവിയമ്മ നിര്യാതയായി

Saturday 15 June 2024 4:57 AM IST

വള്ളികുന്നം: നാടകാചാര്യൻ തോപ്പിൽ ഭാസിയുടെ സഹോദരിയും, സി.പി.ഐ നേതാവും ജനയുഗം മുൻ ചീഫ് എഡിറ്ററുമായ തോപ്പിൽ ഗോപാലകൃഷ്ണന്റെ മാതാവുായ വള്ളികുന്നം ചെറുനിക്കൽ ഭാർഗവിയമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. പരേതരായ തോപ്പിൽ പരമേശ്വരൻ പിള്ളയുടെയും നാണിക്കുട്ടി അമ്മയുടെയും മകളാണ്. ഭർത്താവ് : പരേതനായ ശങ്കരപ്പിള്ള. മറ്റ് മക്കൾ : വിജയലക്ഷ്മി, സരസ്വതി,രാമചന്ദ്രൻ പിള്ള,വിജയകുമാർ. മരുമക്കൾ: പരേതനായ എസ്.മോഹനചന്ദ്രൻ പിള്ള,കെ.ഉഷ,എൽ.സിന്ധു, എ.മാല. മറ്റു സഹോദരങ്ങൾ: തോപ്പിൽ കൃഷ്ണപിള്ള, മാധവൻ പിള്ള.

Advertisement
Advertisement