പി.എസ്.സി അഭിമുഖം

Saturday 15 June 2024 12:00 AM IST

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പാത്തോളജി (കാറ്റഗറി നമ്പർ 334/2023), അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കൽ ഓങ്കോളജി - ഒന്നാം എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ,മുസ്ലിം (കാറ്റഗറി നമ്പർ 341/2023, 394/2023, 396/2023), അസിസ്റ്റന്റ് പ്രൊഫസർ ഇൻ
ന്യൂറോസർജറി (കാറ്റഗറി നമ്പർ 337/2023), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫാർമക്കോളജി (349/2023), അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക് സർജറി (338/2023) അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി (339/2023), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോളജി - രണ്ടാം എൻ.സി.എ മുസ്ലിം (336/2023, 380/2023) തസ്തികയിലേക്ക് 19, 20, 21 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. വിവരങ്ങൾക്ക് 0471 2546448

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷാ​ഫ​ലം


ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ് ​സി​ ​ബോ​ട്ട​ണി,​ ​കെ​മി​സ്ട്രി​ ​(2017,​ 2018​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ല​മെ​ന്റി,​ 2014​ ​മു​ത​ൽ​ 2016​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​ആ​ഗ​സ്റ്റ് 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ,​ ​എം.​എ​സ് ​സി​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​(2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2020​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റും​ ​സ​പ്ലി​മെ​ന്റ​റി​യും​ ​ഒ​ക്ടോ​ബ​ർ​ 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ് ​സി​ ​ബ​യോ​ ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്‌​സ് ​പി.​ജി.​സി.​എ​സ്.​എ​സ് ​(​സ​പ്ലി​മെ​ന്റ​റി​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​ആ​ഗ​സ്റ്റ് 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഓ​പ്പ​ൺ​ ​യൂ​ണി.​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷൻ

കൊ​ല്ലം​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ​ 28​ ​യു.​ജി​/​പി.​ജി​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്കു​ള്ള​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ 20​ന് ​ആ​രം​ഭി​ക്കും.​ ​ഓ​ൺ​ലൈ​നാ​യി​ ​മാ​ത്ര​മേ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​ഫീ​സ​ട​യ്ക്കാ​നും​ ​സാ​ധി​ക്കൂ.​ ​എ​ല്ലാ​ ​അ​പേ​ക്ഷ​ക​ർ​ക്കും​ ​മൊ​ബൈ​ൽ​ ​ന​മ്പ​ർ,​ ​ഇ​-​ ​മെ​യി​ൽ​ ​ഐ.​ഡി​ ​എ​ന്നി​വ​ ​നി​ർ​ബ​ന്ധ​മാ​ണ്.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ​ ​പ്രോ​സ്‌​പെ​ക്ട​സ് ​w​w​w.​s​g​o​u.​a​c.​i​n​ൽ.

കീം​ 2024:
ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ
പ​രി​ശോ​ധന

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​എ​ൻ​ജി​നി​യ​റിം​ഗ്/​ആ​ർ​ക്കി​ടെ​ക്ച​ർ​/​ഫാ​ർ​മ​സി​/​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ച​ ​ഭി​ന്ന​ശേ​ഷി​വി​ഭാ​ഗ​ത്തി​ലെ​ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി​ ​മെ​ഡി​ക്ക​ൽ​ ​ബോ​ർ​ഡ് ​ജൂ​ൺ​ 19​ ​മു​ത​ൽ​ 29​ ​വ​രെ​ ​(​ജൂ​ൺ​ 23​ ​ഒ​ഴി​കെ​)​ ​ന​ട​ത്തും.​ ​രാ​വി​ലെ​ 10.30​ ​മു​ത​ൽ​ ​വൈ​കി​ട്ട് 3.30​ ​വ​രെ​ ​തി​രു​വ​ന​ന്ത​പു​രം​ ​ഗ​വ​ൺ​മെ​ന്റ് ​ന​ഴ്സിം​ഗ് ​കോ​ളേ​ജ് ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ലാ​ണ് ​പ​രി​ശോ​ധ​ന.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n,0471​ 2525300.

J​E​E​ ​A​A​T​ ​ഫ​ലം

I​I​T​ ​മ​ദ്രാ​സ് ​ജൂ​ൺ​ 12​ന് ​ന​ട​ത്തി​യ​ ​J​E​E​ ​A​A​T​ ​പ​രീ​ക്ഷ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ് ​:​ ​j​e​e​a​d​v.​ ​a​c.​ ​i​n.

ഫ​യ​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​ആ​വ​ശ്യ​മാ​യ​വ​ർ
ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ​വ​നി​താ​ ​ക​മ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​വ​നി​താ​ ​ക​മ്മി​ഷ​നി​ൽ​ 2008​ ​മു​ത​ൽ​ 2010​ ​വ​രെ​ ​കാ​ല​യ​ള​വി​ൽ​ ​തീ​ർ​പ്പാ​ക്കി​യ​ ​ഫ​യ​ലു​ക​ൾ​ ​നി​ർ​മാ​ർ​ജ​നം​ ​ചെ​യ്യാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​ഇ​ക്കാ​ല​യ​ള​വി​ലെ​ ​തീ​ർ​പ്പു​ ​ഫ​യ​ലു​ക​ളി​ലെ​ ​വി​വ​ര​ങ്ങ​ൾ​ ​ആ​വ​ശ്യ​മാ​യ​വ​ർ​ 30​ ​ദി​വ​സ​ത്തി​ന​കം​ ​വ​നി​താ​ ​ക​മ്മി​ഷ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ​മെ​മ്പ​ർ​ ​സെ​ക്ര​ട്ട​റി​ ​അ​റി​യി​ച്ചു.

Advertisement
Advertisement