നിവേദനം നൽകി

Friday 14 June 2024 11:24 PM IST

മലപ്പുറം : അന്യസംസ്ഥാനങ്ങളിലേക്ക് ഏകദേശം അഞ്ചുവർഷം മുന്നേ സ്‌പെഷ്യൽ പെർമിറ്റ് എടുത്തു പോയ വാഹനങ്ങൾക്ക് ഇപ്പോൾ ബ്ലാക്ക് ലിസ്റ്റ് ആക്കുകയും 105 രൂപ അധികം സർവീസ് ടാക്സ് നൽകണമെന്നും പറഞ്ഞുകൊണ്ട് സാധാരണക്കാരായ ടാക്സി ്രൈഡവേഴ്സിന് ബുദ്ധിമുട്ടിക്കുന്ന സർക്കാർ പ്രവണത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെടി ഡി ഒ കരുണ മലപ്പുറം ജില്ലാ കമ്മിറ്റി റീജണൽ ട്രാൻസ്‌പോർട്ട് ഉൾപ്പെടെ ജില്ലയിലെ മുഴുവൻ സബ് ആർ ടി ഒ ഓഫീസുകളിലേക്ക് നിവേദനം നൽകി .സംസ്ഥാന ജോയിന്റ് സെക്രട്ടറി രായിൻ മലപ്പുറം ജില്ലാ പ്രസിഡന്റ് പുരുഷു മഞ്ചേരി, ജില്ലാ സെക്രട്ടറി അമീൻ പെരിന്തൽമണ്ണ സംസ്ഥാന കൗൺസിൽ അംഗങ്ങളായ സുരാജ് പാണ്ടിക്കാട് സുനിൽ പുന്നക്കാട് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement