കേരളസർവകലാശാല പരീക്ഷ തീയതി പുനഃക്രമീകരിച്ചു

Sunday 16 June 2024 12:00 AM IST

19 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പാർട്ട് ഒന്ന്, രണ്ട്

ബി.എ./ബി.എ അഫ്സൽ-ഉൽ-ഉലാമ (സാഹിത്യാചാര്യ/രാഷ്ട്രഭാഷ പ്രവീൺ പാസ്സായ
വിദ്യാർത്ഥികൾ ഉൾപ്പെടെ)/ബി.കോം./ബി.പി.എ./ബി.എസ്സി. (ആന്വൽ/വിദൂരവിദ്യാഭ്യാസം)
റഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ് പരീക്ഷകൾ ജൂൺ 25 മുതൽ നടത്തും.


മൂന്നാം സെമസ്റ്റർ എം.എസ്സി. സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡാറ്റ അനലിറ്റിക്സ് പരീക്ഷയുടെ 17 ന്
നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷ ജൂൺ 21 ലേക്ക് മാറ്റി.


പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ എം.എസ്സി. മാത്തമാറ്റിക്സ് പരീക്ഷയുടെ അനുബന്ധ പ്രാക്ടിക്കൽ പരീക്ഷ 24, 28 തീയതികളിൽ നടത്തും.

പരീക്ഷ ഫീസ്

മൂന്നാം സെമസ്റ്റർ ബി.എ./ബി.എസ്‌സി./ബി.കോം. ന്യൂജനറേഷൻ ഡബിൾ മെയിൻ കോഴ്സുകളുടെ (റഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2020 അഡ്മിഷൻ) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 2024 ജൂൺ 21 വരെയും 150 രൂപ പിഴയോടെ ജൂൺ 24 വരെയും 400 രൂപ പിഴയോടെ ജൂൺ 26 വരെയും SLCM സോഫ്ട്‌വെയർ മുഖേന ഓൺലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.എഡ് (റഗുലർ/സപ്ലിമെന്ററി - 2022 സ്‌കീം, സപ്ലിമെന്ററി - 2018 സ്‌കീം) പരീക്ഷകൾക്ക് പിഴകൂടാതെ
21 വരെയും 150 രൂപ പിഴയോടെ 24 വരെയും 400 രൂപ പിഴയോടെ ജൂൺ 26
വരെയും അപേക്ഷിക്കാം.


തീയതി നീട്ടി

നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്സി./ബി.കോം. (റഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 – 2016 & 2018 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 21 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ ജൂൺ 27 വരെയും
അപേക്ഷിക്കാം.

സൂക്ഷ്മപരിശോധന

നാലാം സെമസ്റ്റർ ബി.കോം അക്കൗണ്ട്സ് ആൻഡ് ഡാറ്റ സയൻസ് (ന്യൂ ജനറേഷൻ) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 19 മുതൽ 21 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. VII (ഏഴ്) സെക്ഷനിൽ ഹാജരാകണം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷാ​ ​തീ​യ​തി


നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​(2017,​ 2018​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2014​ ​മു​ത​ൽ​ 2016​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​പ​ഴ​യ​ ​സ്‌​കീം​)​ ​പ​രീ​ക്ഷ​ 26​ ​ന് ​ആ​രം​ഭി​ക്കും.

ഏ​ഴാം​ ​സെ​മ​സ്റ്റ​ർ​ ​ഐ.​എം.​സി.​എ​ ​(2020​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​ ​പ​രീ​ക്ഷ​ക​ൾ​ 24​ ​ന് ​ആ​രം​ഭി​ക്കും.

അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ് ​സി,​ ​എം.​എ​ ​(2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2020​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റും​ ​സ​പ്ലി​മെ​ന്റ​റി​യും​)​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ലാ​യ് ​അ​ഞ്ചി​ന് ​ആ​രം​ഭി​ക്കും.

പ്രാ​ക്ടി​ക്കൽ
മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ഐ.​എം.​സി.​എ​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2017​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​),​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ഡി.​ഡി.​എം.​സി.​എ​ ​(2014​ ​മു​ത​ൽ​ 2016​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 19​ ​മു​ത​ൽ​ ​അ​ത​ത് ​കോ​ളേ​ജു​ക​ളി​ൽ​ ​ന​ട​ക്കും.

ജെ.​ഡി.​സി​ ​പ​രീ​ക്ഷാ​ഫ​ലം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ ​സ​ഹ​ക​ര​ണ​ ​യൂ​ണി​യ​ൻ​ 2024​ ​ഏ​പ്രി​ലി​ൽ​ ​ന​ട​ത്തി​യ​ ​ജെ.​ഡി.​സി​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ 2022​ ​സ്‌​കീ​മി​ൽ​ 1474​ ​പേ​രും​ 2015​ ​സ്‌​കീ​മി​ൽ​ 63​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​വി​ജ​യി​ച്ചു.​ ​പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള​ ​അ​പേ​ക്ഷ​ ​ജൂ​ലാ​യ് 14​ ​വ​രെ​ ​അ​ത​ത് ​സ​ഹ​ക​ര​ണ​ ​പ​രി​ശീ​ല​ന​ ​കേ​ന്ദ്രം​/​കോ​ളേ​ജു​ക​ളി​ൽ​ ​സ്വീ​ക​രി​ക്കും.​ ​പ​രീ​ക്ഷാ​ഫ​ലം​ ​w​w​w.​s​c​u.​k​e​r​a​l​a.​g​o​v.​i​n​ൽ.

Advertisement
Advertisement