പ്രവാസി പെൻഷൻ 5000 രൂപയാക്കണം: അബുദാബി സമാജം

Sunday 16 June 2024 1:01 AM IST

തിരുവനന്തപുരം:പ്രവാസി ക്ഷേമനിധി പെൻഷൻ അയ്യായിരം രൂപയാക്കണമെന്ന് അബുദാബി മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ ലോക കേരളസഭയിൽ ആവശ്യപ്പെട്ടു. കുറഞ്ഞ പ്രീമിയത്തിൽ ആരോഗ്യ ഇൻഷ്വറൻസ്, പ്രൊഫഷണൽ കോഴ്സുകൾക്ക് 15 ശതമാനം പ്രവാസി സംവരണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

Advertisement
Advertisement