ഗുരുവായൂർ ക്ഷേത്രനട 19ന് ഉച്ചയ്ക്ക് അടയ്ക്കും

Sunday 16 June 2024 9:32 PM IST

ഗുരുവായൂർ: ശ്രീകോവിലിന്റെ മേൽക്കൂരയിൽ അറ്റകുറ്റപ്പണികൾക്കായി ഗുരുവായൂർ ക്ഷേത്രനട 19ന് ഉച്ചയ്ക്ക് 1.30ന് അടയ്ക്കും. വൈകിട്ട് പതിവുപോലെ 4.30ന് നട തുറക്കുമെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചു.

Advertisement
Advertisement