യു.ഡി.എഫ് അനുശോചിച്ചു

Monday 17 June 2024 12:54 AM IST

ചെങ്ങന്നൂർ : കുവൈറ്റ് ദുരന്തത്തിൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി അനുശോചിച്ചു. നിയോജകമണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം അദ്ധ്യക്ഷതവഹിച്ചു. എബി കുര്യാക്കോസ്, സുനിൽ പി ഉമ്മൻ, ഡി.വിജയകുമാർ, ഡി.നാഗേഷ് കുമാർ, കെ.ആർ.സജീവൻ, സുജിത് ശ്രീരംഗം, ഡോ.ഷിബു ഉമ്മൻ, ജോൺസ് മാത്യു, കെ.ബി.യശോധരൻ, തോമസ് ടി തോമസ്, ചാക്കോ കയ്യത്ര, കെ.ഷിബുരാജൻ, ടി.കെ.ഷാജഹാൻ, പി.വി.ഗോപിനാഥൻ, ഹരികുമാർ മൂരിത്തിട്ട, ഷെരിഫ് പി.ഇബ്രാഹിം, അഡ്വ.ദിലീപ് ചെറിയനാട്, കെ.സി.അശോകൻ, ശശി എസ് പിളള, സജീവ് വെട്ടിക്കാട്ട്, കെ.കെ.സജികുമാർ, അനിൽ കൊച്ചുകളീയ്ക്കൽ, പി.ഡി.വാസുദേവൻ, സ്റ്റാൻലി ജോർജ്, ജോസ് കെ ജോർജ്, ഈപ്പൻ കെ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement