യു.ഡി.എഫ് ഏകോപന സമിതി യോഗം 20ന്

Monday 17 June 2024 12:43 AM IST

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനും ഭാവിപരിപാടികൾ ചർച്ച ചെയ്യാനും
യു.ഡി.എഫ് ഏകോപന സമിതിയുടെയും എം.പിമാരുടെയും സംയുക്ത യോഗം 20ന് വൈകിട്ട് 5.30ന് കന്റോൺമെന്റ് ഹൗസിൽ ചേരുമെന്ന് മുന്നണി കൺവീനർ എം.എം. ഹസൻ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അദ്ധ്യക്ഷത വഹിക്കും.

Advertisement
Advertisement