ഇന്ന് ബലിപെരുന്നാൾ

Monday 17 June 2024 1:18 AM IST

തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം പകർന്ന് ഇസ്ലാം മതവിശ്വാസികൾ ഇന്ന്​ ബക്രീദ്

ആഘോഷിക്കും. ജമാഅത്തുകളുടെ ആഭിമുഖ്യത്തിൽ രാവിലെ പെരുന്നാൾ നമസ്കാരം നടക്കും. ആത്മത്യാഗത്തിന്റെ സന്ദേശം പകർന്ന്,​ സ്വന്തം മകനെ ബലി നൽകണമെന്ന ദൈവകല്പന ശിരസാവഹിച്ച ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയ്ക്കാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.

Advertisement
Advertisement