ദുഃഖം താങ്ങാനാകാതെ വിതുമ്പുന്ന അയൽക്കാർ 

Tuesday 18 June 2024 3:26 PM IST

കുവൈറ്റിൽ തീപിടുത്തത്തിൽ മരണമടഞ്ഞ തിരുവനന്തപുരം ഉഴമലയ്ക്കൽ കുര്യാത്തി ലക്ഷം വീട് കോളനിയിൽ അരുൺ ബാബുവിന്റെ ഭൗതിക ദേഹം വസതിയിൽ കൊണ്ട് വന്നപ്പോൾ ദുഃഖം താങ്ങാനാകാതെ വിതുമ്പുന്ന അയൽക്കാർ

Advertisement
Advertisement