അന്ത്യ ചുംബനം നൽകുന്ന മൂത്ത മകൾ അഷ്ടമി
Tuesday 18 June 2024 3:37 PM IST
കുവൈറ്റിൽ തീപിടുത്തത്തിൽ മരണമടഞ്ഞ തിരുവനന്തപുരം ഉഴമലയ്ക്കൽ കുര്യാത്തി ലക്ഷം വീട് കോളനിയിൽ അരുൺ ബാബുവിന്റെ ഭൗതിക ദേഹം വസതിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്ത്യ ചുംബനം നൽകുന്ന മൂത്ത മകൾ അഷ്ടമി