എം.എസ്.എഫ് യൂണിവേഴ്സിറ്റി മാർച്ച്‌

Tuesday 18 June 2024 10:10 PM IST
.

നാല് വർഷ ബിരുദ കോഴ്സ് സിലബസ് പ്രസിദ്ധികരിക്കാതത്തിൽ പ്രതിഷേധിച്ച് കണ്ണൂർ യൂണിവേഴ്സിറ്റി ഉപരോധിച്ച എം.എസ്.എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നു.

ഫേട്ടോ : ആഷ്ലി ജോസ്‌

Advertisement
Advertisement