കേരള സർവകലാശാലാ റാങ്ക് ലിസ്​റ്റ്

Friday 21 June 2024 12:00 AM IST

തിരുവനന്തപുരം: കേരള സർവകലാശാല പഠന വകുപ്പുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് https://admissions.keralauniversity.ac.in/css2024/ranklist.php പോർട്ടലിൽ പ്രസിദ്ധീകരിച്ചു. ഫോൺ - 0471-2308328.

ആറാം സെമസ്​റ്റർ ബി.എം.എസ് ഹോട്ടൽ മാനേജ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


രണ്ടാം സെമസ്​റ്റർ എം.എസ്‌സി ബയോകെമിസ്ട്രി റെഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


രണ്ടാം സെമസ്​റ്റർ എം.എസ്‌സി ജിയോളജി, എം.എ പൊളി​റ്റിക്കൽ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ എം.എഡ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം.ബി.എ സപ്ലിമെന്ററി (2020 സ്‌കീം - 2020, 2021 & 2022 അഡ്മിഷൻ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.


അഞ്ചാം യൂണി​റ്ററി എൽ എൽ.ബി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 21, 22, 24 തീയതികളിൽ റീവാല്യൂവേഷൻ വിഭാഗത്തിൽ എത്തണം.

വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടാം സെമസ്​റ്റർ യു.ജി പ്രോഗ്രാമുകളുടെ (2023 അഡ്മിഷൻ-ബി.എ. ബി.എസ്.സി) സമ്പർക്ക ക്ലാസുകൾ 22 ന് ആരംഭിക്കും. ബി.എ പൊളി​റ്റിക്കൽ സയൻസ് ക്ലാസുകൾ ഓൺലൈനായും, ബി.എസ് സി മാത്തമാ​റ്റിക്സ് ക്ലാസുകൾ കാര്യവട്ടം ക്യാമ്പസിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ വച്ച് ഓഫ്‌ലൈനായും നടക്കും. വെബ്സൈറ്റ്-

www.ideku.net

എം.​ജി​ ​യൂ​ണി.​ ​സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ്


ഇ​ന്റ​ർ​ ​യൂ​ണി​വേ​ഴ്സി​​​റ്റി​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ഡി​സെ​ബി​ലി​​​റ്റി​ ​സ്​​റ്റ​ഡീ​സി​ൽ​ ​എം.​എ​സ്.​ഡ​ബ്ല്യു​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ് 27​ന് ​രാ​വി​ലെ​ 10​ന് ​സ​ർ​വ​ക​ലാ​ശാ​ലാ​ ​കാ​മ്പ​സി​ലെ​ ​ഓ​ഫീ​സി​ൽ​ ​ന​ട​ത്തും.

പ​രീ​ക്ഷാ​ഫ​ലം
എ​ട്ടാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​പി.​ഇ.​എ​സ് ​(2020​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2016​ ​മു​ത​ൽ​ 2019​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2024​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഏ​ഴാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി​പി​ഇ​എ​സ് ​(2020​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2016​ ​മു​ത​ൽ​ 2019​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഡി​സം​ബ​ർ​ 2023​)​ ​പ​രീ​ക്ഷാ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
മൂ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​പി​ജി​സി​ ​എ​സ്.​എ​സ് ​എം​എ​ ​ഇ​ക്ക​ണോ​മെ​ട്രി​ക്സ് ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​ന​വം​ബ​ർ​ 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
പ്രാ​ക്ടി​ക്കൽ
നാ​ലാം​ ​സെ​മ​സ്​​റ്റ​ർ​ ​എം​എ​സ്സി​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​ആ​ൻ​ഡ് ​അ​പ്ലൈ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്സ് ​സി​എ​സ്എ​സ്(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2024​)​ ​പ​ര​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 24​ ​മു​ത​ൽ​ ​ന​ട​ക്കും.

വൈവ
നാ​ലാം​ ​സെ​മ​സ്​​റ്റ​ർ​ ​എം​എ​ ​പൊ​ളി​​​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ്(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്)​ ​പ​രീ​ക്ഷ​യു​ടെ​ ​ഡി​സ​ർ​ട്ടേ​ഷ​നും​ ​കോം​പ്ര​ഹെ​ൻ​സീ​വ് ​വൈ​വ​ ​വോ​സി​യും​ ​ജൂ​ലാ​യ് ​ഒ​ൻ​പ​തി​ന് ​ആ​രം​ഭി​ക്കും.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷാ​ ​ഫ​ലം


ര​ണ്ടാം​സെ​മ​സ്റ്റ​ർ​ ​ബി.​എ​/​ ​ബി.​കോം​/​ബി.​ബി.​എ​/​ ​ബി.​എ​ ​അ​ഫ്സ​ൽ​ ​ഉ​ൽ​ ​ഉ​ല​മ​ ​(​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​/​ ​ഇം​പ്രൂ​വ്‌​മെ​ന്റ്)​ ​ഏ​പ്രി​ൽ​ 2023,​ ​പ​രീ​ക്ഷാ​ഫ​ലം​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​മാ​ർ​ക്ക് ​ലി​സ്റ്റി​ന്റെ​ ​പ​ക​ർ​പ്പെ​ടു​ത്ത് ​സൂ​ക്ഷി​ക്ക​ണം.​ ​പു​നഃ​പ​രി​ശോ​ധ​ന,​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന,​ ​പ​ക​ർ​പ്പ് ​എ​ന്നി​വ​യ്ക്കാ​യു​ള്ള​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ക​ൾ​ ​ജൂ​ലാ​യ് ​ഒ​ന്ന് ​വ​രെ​ ​സ്വീ​ക​രി​ക്കും.

ഹാ​ൾ​ ​ടി​ക്ക​റ്റ്
ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​സ്റ്റാ​റ്റി​സ്റ്റി​ക്സ് ​വി​ത്ത് ​ഡാ​റ്റ​ ​അ​ന​ലി​റ്റി​ക്സ് ​(​സ​പ്ലി​മെ​ന്റ​റി​ 2022​ ​അ​ഡ്മി​ഷ​ൻ​)​ ​ഏ​പ്രി​ൽ​ 2024​ ​പ​രീ​ക്ഷ​യു​ടെ​ ​ഹാ​ൾ​ടി​ക്ക​റ്റു​ക​ളും​ ​നോ​മി​ന​ൽ​ ​റോ​ളും​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​നി​ന്നും​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.

ഇ​ന്ദി​രാ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി

അ​ക്കാ​ഡ​മി​ക് ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള​ ​റീ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ സ​മ​ർ​പ്പി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ൺ​ 30​ ​ആ​ണ്.​ ​ അ​ടു​ത്ത​ ​സെ​മ​സ്റ്റ​ർ​ ​/​ ​വ​ർ​ഷ​ത്തേ​ക്ക് ​ഫീ​സ് ​അ​ട​യ്‌​ക്കേ​ണ്ട​വ​ർ​ ​ ​h​t​t​p​s​:​/​/​o​n​l​i​n​e​r​r.​i​g​n​o​u.​a​c.​i​n​/​ ​എ​ന്ന​ ​ലി​ങ്ക് ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​റീ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാം.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കാ​യ് ​ഇ​ഗ്‌​നോ​ ​മേ​ഖ​ലാ​ ​കേ​ന്ദ്രം,​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​റീ​ജി​യ​ണ​ൽ​ ​സെ​ന്റ​ർ,​ ​തി​രു​വ​ന​ന്ത​പു​രം​ ​മു​ട്ട​ത്ത​റ,​ ​വ​ലി​യ​തു​റ​ ​പി.​ഒ​ ​പി​ൻ​ 695008​ ​വി​ലാ​സ​ത്തി​ൽ​ ​ബ​ന്ധ​പ്പെ​ട​ണം.​ ​ഫോ​ൺ​:04712344113​/9447044132.​ ​ഇ​മെ​യി​ൽ​:​r​c​t​r​i​v​a​n​d​r​u​m​@​i​g​n​o​u.​a​c.​in

Advertisement
Advertisement