ഉപരാഷ്ട്രപതി ജൂലായ് ആറിന് തലസ്ഥാനത്ത്

Friday 21 June 2024 2:58 AM IST

തിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ജൂലായ് ആറിന് തിരുവനന്തപുരത്ത് എത്തും. കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ (ഐ.ഐ.എസ്.ടി) ബിരുദദാന ചടങ്ങിനായി എത്തുന്ന അദ്ദേഹം അന്നു തന്നെ ഡൽഹിക്ക് മടങ്ങും.

Advertisement
Advertisement