കേരള സർവകലാശാലാ പരീക്ഷാ തീയതി മാറ്റി

Saturday 22 June 2024 12:00 AM IST

25 മുതൽ നടത്താനിരുന്ന പാർട്ട് ഒന്ന്, രണ്ട് ബി.എ./ ബി.എ. അഫ്സൽ-ഉൽ-ഉലാമ (സാഹിത്യാചാര്യ/രാഷ്ട്രഭാഷ പ്രവീൺ പാസ്സായ വിദ്യാർത്ഥികൾ ഉൾപ്പെടെ) ബികോം./ബി.പി.എ./ബി.എസ്‌സി. (ആന്വൽ/വിദൂരവിദ്യാഭ്യാസം) (റഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ്) പരീക്ഷകൾ 26 മുതൽ പുനഃക്രമീകരിച്ചു.


അഫിലിയേ​റ്റഡ് കോളേജുകളിലെ ബിരുദ കോഴ്സുകളിലെ സ്‌പോർട്സ് ക്വാട്ട റാങ്ക് ലിസ്​റ്റിലേക്കുള്ള സർട്ടിഫിക്ക​റ്റ് വെരിഫിക്കേഷൻ പൂർത്തിയായി. സ്‌പോർട്സ് ക്വാട്ട ഓപ്ഷൻ നൽകിയ വിദ്യാർത്ഥികൾക്ക് പ്രൊഫൈലിൽ നിന്നും വെരിഫിക്കേഷൻ സ്​റ്റാ​റ്റസ് പരിശോധിക്കാം. സർട്ടിഫിക്ക​റ്റ് റിജക്ടായ വിദ്യാർത്ഥികൾക്ക്, നിലവിൽ അപ്‌ലോഡ് ചെയ്ത സർട്ടിഫിക്ക​റ്റിന്റെ ന്യൂനത പരിഹരിച്ച് 24 ന് 5 വരെ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യാം. പരാതികൾ സർവകലാശാലയിലേക്ക് നേരിട്ടോ ഇ-മെയിൽ മുഖേനയോ അയയ്‌ക്കേണ്ടതില്ല.

നാലാം സെമസ്​റ്റർ എം.പി.ഇ.എസ് പരീക്ഷയുടെ ഡെസ്സേർട്ടേഷൻ വൈവവോസി 26 ന് കാര്യവട്ടം ലക്ഷ്മി നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എജ്യൂക്കേഷനിൽ നടത്തും.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​ലോ​ട്ട്മെ​ന്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു


ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ളി​ൽ​ ​ഏ​ക​ജാ​ല​ക​ ​സം​വി​ധാ​നം​ ​വ​ഴി​യു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന്റെ​ ​ഒ​ന്നാം​ ​അ​ലോ​ട്ട്‌​മെ​ന്റും​ ​ക​മ്മ്യൂ​ണി​റ്റി​ ​മെ​രി​റ്റ് ​റാ​ങ്ക് ​ലി​സ്റ്റും​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ 26​ ​ന് ​വൈ​കി​ട്ട് ​നാ​ലി​ന് ​മു​ൻ​പും,​ ​ക​മ്മ്യൂ​ണി​റ്റി​ ​മെ​രി​റ്റ് ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​ർ​ ​ജൂ​ലാ​യ് 6​ ​ന് ​മു​ൻ​പും​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം

പ​രീ​ക്ഷാ​ ​തീ​യ​തി
നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​ജേ​ണ​ലി​സം​ ​ആ​ൻ​ഡ് ​മാ​സ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​(​സി.​എ​സ്.​എ​സ് 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ ​ജൂ​ലാ​യ് 8,9​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി​വ​ച്ചു
ജൂ​ൺ​ 28​ ​ന് ​ന​ട​ക്കാ​നി​രു​ന്ന​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി​രു​ദം,​ ​ഐ.​എം.​സി.​എ,​ ​ബി.​വോ​ക്,​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​പി.​ജി​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി​വ​ച്ചു.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സെ​ല​ക്ഷ​ൻ​ ​മെ​മ്മോ

പ​ഠ​ന​ ​വ​കു​പ്പു​ക​ളി​ലെ​ ​അ​ഞ്ച് ​വ​ർ​ഷ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​മാ​സ്റ്റേ​ഴ്സ് ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​(​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​പി.​ഇ.​എ​സ് ​ഒ​ഴി​കെ​യു​ള്ള​)​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​സെ​ല​ക്ഷ​ൻ​ ​മെ​മ്മോ​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​പ്രൊ​ഫൈ​ൽ​ ​ലോ​ഗി​ൻ​ ​ചെ​യ്ത് ​സെ​ല​ക്ഷ​ൻ​ ​മെ​മ്മോ​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത് ​മെ​മ്മോ​യി​ൽ​ ​പ​റ​യു​ന്ന​ ​രേ​ഖ​ക​ളു​മാ​യി​ ​പ​ഠ​ന​ ​വ​കു​പ്പി​ൽ​ ​ഹാ​ജ​രാ​ക​ണം.

ടൈം​ടേ​ബിൾ
ജൂ​ലാ​യ് 17​ന് ​ആ​രം​ഭി​ക്കു​ന്ന​ ​മൂ​ന്നാം​ ​വ​ർ​ഷ​ ​ബി​രു​ദം​ ​(​വി​ദൂ​ര​ ​വി​ദ്യാ​ഭ്യാ​സം​ ​സ​പ്ലി​മെ​ന്റ​റി​ 2018,​ 2019​ ​അ​ഡ്മി​ഷ​ൻ​)​ ​മാ​ർ​ച്ച് 2024​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ടൈം​ ​ടേ​ബി​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.

കു​സാ​റ്റ് ​പ​രീ​ക്ഷാ​ഫ​ലം

കൊ​ച്ചി​:​ ​എം.​ടെ​ക് ​ഡേ​റ്റാ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​അ​ന​ല​റ്റി​ക്‌​സ് ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​കു​സാ​റ്റ് ​വെ​ബ്സൈ​റ്റി​ൽ​ ​(​w​w​w.​c​u​s​a​t.​a​c.​i​n​ ​)​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ:
വി​ജ്ഞാ​പ​നം

കു​സാ​റ്റ് ​സ്‌​കൂ​ൾ​ ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​കൊ​ച്ചി​ൻ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​കോ​ളേ​ജ് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗ് ​കു​ട്ട​നാ​ട് ​എ​ന്നി​വ​യു​ടെ​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ ​ടെ​ക് ​സി​വി​ൽ​/​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്/​ഇ​ല​ക്ട്രോ​ണി​ക്സ് ​&​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​/​ഇ​ല​ക്ട്രി​ക്ക​ൽ​ ​&​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ്/​ഐ​ടി​/​മെ​ക്കാ​നി​ക്ക​ൽ​/​ ​സേ​ഫ്റ്റി​ ​ആ​ൻ​ഡ് ​ഫ​യ​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​വി​ജ്ഞാ​പ​നം​ ​വെ​ബ്സൈ​റ്റി​ൽ​.

വാ​ക്-​ഇ​ൻ​ ​ഇ​ന്റ​ർ​വ്യു

​പ്രൊ​ഫ.​എ​ൻ.​ആ​ർ.​ ​മാ​ധ​വ​മേ​നോ​ൻ​ ​ഇ​ന്റ​ർ​ഡി​സി​പ്ലി​ന​റി​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​റി​സ​ർ​ച്ച് ​എ​ത്തി​ക്‌​സ് ​ആ​ൻ​ഡ് ​പ്രോ​ട്ടോ​ക്കോ​ൾ​സി​ൽ​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​വി​ഭാ​ഗ​ത്തി​ൽ​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​പാ​ന​ൽ​ ​ത​യ്യാ​റാ​ക്കു​ന്ന​തി​ന് 27​ന് ​ഐ.​സി.​ആ​ർ.​ഇ.​പി​ ​ഓ​ഫീ​സി​ൽ​ ​വാ​ക്-​ഇ​ൻ​-​ഇ​ന്റ​ർ​വ്യൂ​ ​ന​ട​ത്തും.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​c​u​s​a​t.​a​c.​in
ഫോ​ൺ​:​ 8078019688.

​പി​എ​ച്ച്.​ഡി​:​ ​പ​രീ​ക്ഷ​ 29​ന്
കു​സാ​റ്റി​ലെ​ ​അ​പ്ലൈ​ഡ് ​കെ​മി​സ്ട്രി​ ​വി​ഭാ​ഗ​ത്തി​ൽ​ ​പി​എ​ച്ച്.​ഡി​ ​പ്രോ​ഗ്രാ​മി​ൽ​ ​ചേ​രു​ന്ന​തി​നു​ള്ള​ ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ​അ​ഡ്മി​ഷ​ൻ​ ​ടെ​സ്റ്റ് ​(​D​A​T​)​ 29​ന് ​രാ​വി​ലെ​ 10​ ​മു​ത​ൽ​ 12​ ​വ​രെ​ ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ൽ​ ​ന​ട​ക്കും.​ 26​ന​കം​ ​ഹാ​ൾ​ ​ടി​ക്ക​റ്റ് ​ല​ഭി​ക്കാ​ത്ത​വ​ർ​ 0484​-2575804​/​ 2862421​ ​എ​ന്ന​ ​ന​മ്പ​രി​ലോ​ ​c​h​e​m​@​c​u​s​a​t.​a​c.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ലോ​ ​ബ​ന്ധ​പ്പെ​ട​ണം.

Advertisement
Advertisement