ബി.കെ.എം.യു സംസ്ഥാന ശില്പശാല

Sunday 23 June 2024 2:15 AM IST

അടൂർ : കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു ) സംസ്ഥാന ശില്പശാല സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ഭൂപരിഷ്കരണ നിയമം പുനർവായന എന്ന വിഷയത്തിൽ സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു ക്ലാസെടുത്തു.

Advertisement
Advertisement