ഓണേഴ്സ് വിത്ത് റിസർച്ച് പ്രോഗ്രാം അഡ്മിഷൻ

Monday 24 June 2024 2:15 AM IST

തിരുവനന്തപുരം : കേരളസർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ ആരംഭിക്കുന്ന നാല് വർഷ ഓണേഴ്സ് വിത്ത് റിസർച്ച് പ്രോഗ്രാമുകളിലെ ഒഴിവുകളിലേക്കുള്ള അഡ്മിഷൻ നാളെ (25) അതാത് ഡിപ്പാർട്ട്‌മെന്റുകളിൽ നടക്കും. പ്രൊഫൈലിൽ നിന്നും മെമ്മോ ഡൗൺലോഡ് ചെയ്ത് അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.

Advertisement
Advertisement