വെയിംഗ് മെഷീൻ ഉദ്ഘാടനം ചെയ്തു 

Monday 24 June 2024 12:51 AM IST
ഫറോക്ക് നഗരസഭയിൽ കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രോജക്ടിൽ എം സി എഫിലേക്കുള്ള വെയിംഗ് മിഷീനിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എൻ സി അബ്ദുൽ റസാക്ക്​ നിർവഹി​ക്കുന്നു

​ഫറോക്ക്: ഫറോക്ക് നഗരസഭയിൽ കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രോജക്ടിൽ എം.സി.എഫിലേക്കുള്ള വെയിംഗ് മെഷീന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ എൻ.സി അബ്ദുൽ റസാക്ക്​ നിർവഹിച്ചു. ശ്രീലക്ഷ്മി റിപ്പോർട്ട് ​അവതരിപ്പിച്ചു .​ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി അഷറ​ഫ് അ​ദ്ധ്യക്ഷത​ വഹിച്ചു.​ നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ​ കെ.റീജ , സ്റ്റാൻഡിംഗ് കമ്മിറ്റി കൗൺസിലർമാരായ കെ കുമാരൻ, താഹിറ ഇ കെ , പി സുലേഖ​,​ കൗൺസിലർമാരായ കെ ടി എം മജീദ് , രാധാകൃഷ്ണൻ​,സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഖാലിദ്, ശിഹാബ് കെ, ആയിഷബി, പി കെ രാജീവ്, ഷൈജ​ പ്രസംഗിച്ചു​. ​