ഇന്ന് മദ്യവില്പനശാലകൾ പ്രവർത്തിക്കില്ല

Wednesday 26 June 2024 2:17 AM IST

തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ഇന്ന് ബാറുകളും വിദേശമദ്യ ചില്ലറവില്പനശാലകളും പ്രവർത്തിക്കില്ല. കള്ള് ഷാപ്പുകൾക്കും അവധിയായിരിക്കും.

Advertisement
Advertisement