കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശ്വസിപ്പിക്കുന്നു...

Wednesday 26 June 2024 11:24 AM IST

കുവൈറ്റിൽ തീപിടിത്തത്തിൽ മരണമടഞ്ഞ പായിപ്പാട് സ്വദേശി ഷിബു വർഗീസിന്റെ വീട്ടിലെത്തിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഷിബുവിന്റെ ഭാര്യ റോസി തോമസിനേയും മകൻ എയ്ദൻ വർഗീസിനേയും ആശ്വസിപ്പിക്കുന്നു

Advertisement
Advertisement