ആക്‌സിസ് നിഫ്‌റ്റി 500 ഇൻഡക്‌സ് ഫണ്ട്

Friday 28 June 2024 12:25 AM IST

കൊച്ചി: ആക്‌സിസ് മ്യൂച്വൽ ഫണ്ടിന്റെ ആക്‌സിസ് നിഫ്റ്റി 500 ഇൻഡക്‌സ് ഫണ്ട് വിപണിയിലെത്തി. ന്യൂ ഫണ്ട് ഓഫർ ഇന്ന് മുതൽ ജൂലായ് ഒൻപത് വരെ നടക്കും. നിഫ്റ്റി 500 ടി.ആർ.ഐ അടിസ്ഥാനമാക്കിയുള്ള ഈ ഓപ്പൺ എൻഡഡ് ഇൻഡക്‌സ് പദ്ധതിയുടെ കുറഞ്ഞ നിക്ഷേപം 100 രൂപയാണ്. തുടർന്ന് ഓരോ രൂപയുടെ അധിക നിക്ഷേപവും നടത്താം.

Advertisement
Advertisement