സംസ്ഥാനം 1500 കോടി വായ്‌പയെടുക്കും

Friday 28 June 2024 1:52 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ 1500കോടി രൂപ വായ്പയെടുക്കാൻ തീരുമാനിച്ചു. കഴിഞ്ഞയാഴ്ച 1500 കോടി രൂപ വായ്പയെടുത്തതിന് പുറമെയാണിത്. ഇൗയാഴ്ച ശമ്പളം, പെൻഷൻ, സാമൂഹ്യസുരക്ഷാ പെൻഷന്റെ ഒരു ഗഡു എന്നിവ നൽകാനുള്ള സാഹചര്യത്തിലാണ്. ജൂലായ് രണ്ടിന് വായ്പാ നടപടി പൂർത്തിയാക്കും.

Advertisement
Advertisement