അക്ഷയ: കൂടിക്കാഴ്ച ജൂലായ് 4 മുതൽ

Saturday 29 June 2024 1:12 AM IST

കൊച്ചി: അക്ഷയ സംരംഭക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2023 ഓഗസ്റ്റ്, 2024 ഫെബ്രുവരി മാസങ്ങളിൽ അപേക്ഷ സമർപ്പിച്ചവർക്കായി നടത്തിയ ഓൺലൈൻ പരീക്ഷയിൽ പഞ്ചായത്തിനു കീഴിലുള്ള ലൊക്കേഷനുകളിലെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവൾക്കുള്ള കൂടിക്കാഴ്ച ജൂലായ് 4, 5, 8, 9 എന്നീ തീയതികളിൽ നടക്കും. അറിയിപ്പ് അപേക്ഷകരുടെ ഇ മെയിലിലേക്ക് അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ 0484 2422693 എന്ന നമ്പറിലോ dpoekm@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടണം.

Advertisement
Advertisement