ആദ്യം കാനഡ പിന്നെ യുകെ ഇപ്പോൾ ഓസ്ട്രേലിയ, വിദേശത്തേക്ക് പോകാൻ ഒരുങ്ങുന്ന മലയാളികൾ എന്തുചെയ്യും?

Saturday 29 June 2024 12:13 PM IST

രാജ്യത്ത് മെട്രോ റെയിൽ പ്രോജക്ടുകൾ വിപുലപ്പെട്ടുവരുമ്പോൾ മെട്രോ റെയിൽ മാനേജ്‌മെന്റിലുള്ള ഉപരിപഠനം കൂടുതൽ തൊഴിലവസരങ്ങൾക്കിടവരുത്തും. ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (CMRL) മെട്രോ റെയിൽ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റിൽ ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ഇന്നുകൂടി അപേക്ഷിക്കാം. സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷൻ, മെക്കാനിക്കൽ എൻജിനിയറിംഗിൽ ഒന്നാം ക്ലാസ്സോടെ ബി.ടെക് നേടിയവരായിരിക്കണം. അക്കാഡമിക് മികവ്, ഗേറ്റ് സ്‌കോർ, ഇന്റർവ്യൂ എന്നിവ വിലയിരുത്തിയാണ് അഡ്മിഷൻ. ഉയർന്ന പ്രായപരിധി 28. പ്രവേശനം ലഭിക്കുന്നവർക്ക് പ്രതിമാസം 30000 രൂപ സ്റ്റൈപെൻഡോടുകൂടി ചെന്നൈ ഐ.ഐ.ടിയിൽ പഠിക്കാം. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് CMRL- ൽ അഞ്ചു വർഷത്തേക്ക് നിയമനം ലഭിക്കും. www.chennaimetrorail.org ലൂടെ അപേക്ഷിക്കാം.

2. ഫുൾ ബ്രൈറ്റ് നെഹ്‌റു പോസ്റ്റ് ഡോക് ഫെലോഷിപ്പ്

അമേരിക്കയിൽ ഗവേഷണം നടത്താനുതകുന്ന ഇന്ത്യൻ ഫുൾ ബ്രൈറ്റ് നെഹ്‌റു പോസ്റ്റ് ഡോക് ഫെലോഷിപ്പിന് പി.എച്ച്ഡി പൂർത്തിയാക്കിയവർക്ക് ജൂലായ് 15 വരെ അപേക്ഷിക്കാം. വിവിധ വിഷയങ്ങളിൽ പോസ്റ്റ് ഡോകിന് അപേക്ഷിക്കാം. www.apply.iie.org/fvsp2025, www.usief.org.in.

3. എ.ഐ.സി.ടി.ഇ പ്രഗതി സ്‌കോളർഷിപ്

എ.ഐ.സി.ടി.ഇ പ്രഗതി സ്‌കോളർഷിപ് 2024- ന് സാങ്കേതിക മേഖലയിൽ ഡിപ്ലോമ, ഡിഗ്രി പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാം. പ്രതിവർഷം 50000 രൂപ വീതം 5000 വിദ്യാർത്ഥിനികൾക്ക് സ്‌കോളർഷിപ് ലഭിക്കും. www.aicte-india.org.

4. ആസ്‌ട്രേലിയ വിസ നിയമങ്ങൾ കർശനമാക്കുന്നു

വിസ നിയമങ്ങൾ കർശനമാക്കി ആസ്ട്രേലിയ. മാർച്ച് 23 മുതൽ സ്റ്റുഡന്റ് വിസയ്ക്ക് അർഹതയുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ സേവിംഗ്‌സ് തുക വർദ്ധിപ്പിച്ചു. അപേക്ഷകർ 24,505 ഡോളറിന്റെ ഡെപ്പോസിറ്റ് തെളിവുകൾ കാണിക്കണം. കാനഡയ്ക്കും യു.കെയ്ക്കും പിന്നാലെയാണ് ആസ്‌ട്രേലിയയും പഠന വിസകൾക്കുള്ള ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നത്.

പുതുക്കിയ നിയമം അനുസരിച്ച്, താത്കാലിക ഗ്രാജ്വേറ്റ് വിസയ്ക്ക് (പഠനശേഷം മാതൃരാജ്യത്തേക്ക് മടങ്ങുന്നവർ) ആവശ്യമായ IELTS ടെസ്റ്റ് സ്‌കോർ 6.0ൽ നിന്ന് 6.5 ആയി വർദ്ധിക്കും.

ബാ​ച്ചി​ല​ർ​ ​ഒ​ഫ് ​ഡി​സൈ​ൻ​ ​:​ ​ര​ണ്ടാം​ ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​ല്ല​ത്തെ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഫാ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​ ​കേ​ര​ള,​ ​ബാ​ച്‌​ല​ർ​ ​ഒ​ഫ് ​ഡി​സൈ​ൻ​ ​(​ഫാ​ഷ​ൻ​ ​ഡി​സൈ​ൻ​)​ ​കോ​ഴ്‌​സി​ലേ​ക്കു​ള്ള​ ​ര​ണ്ടാം​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​ഓ​ൺ​ലൈ​നി​ൽ​ ​ജൂ​ലാ​യ് ​ര​ണ്ടി​ന​കം​ ​നി​ർ​ദി​ഷ്ട​ ​ടോ​ക്ക​ൺ​ ​ഫീ​സ​ട​യ്ക്ക​ണം.​ ​ഫീ​സ് ​അ​ട​യ്ക്കാ​ത്ത​വ​ർ​ക്ക് ​അ​ലോ​ട്ട്‌​മെ​ന്റ് ​ന​ഷ്ട​പ്പെ​ടും.​ ​അ​ലോ​ട്ട്‌​മെ​ന്റ് ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ൽ.​ ​ഫോ​ൺ​-9447710275,​ 0471​-2560327

എ​ൻ​ജി​നി​യ​ർ​ ​പ​രി​ശീ​ല​ന​വും​ ​നി​യ​മ​ന​വും​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ഊ​രാ​ളു​ങ്ക​ൽ​ ​സൊ​സൈ​റ്റി​യി​ലെ​ 75​ ​എ​ൻ​ജി​നി​യ​ർ​മാ​രു​ടെ​ ​ഒ​ഴി​വു​ക​ളി​ൽ​ ​നി​യ​മി​ക്കു​ന്ന​തി​നാ​യി​ ​കൊ​ല്ലം​ ​ച​വ​റ​യി​ലെ​ ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ​ ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ന​ട​ത്തു​ന്ന​ ​ആ​റു​മാ​സ​ത്തെ​ ​പ​രി​ശീ​ല​ന​ ​പ​രി​പാ​ടി​യി​ലേ​ക്ക് ​സി​വി​ൽ,​ഇ​ല​ക്ട്രി​ക്ക​ൻ,​മെ​ക്കാ​നി​ക്ക​ൽ​ ​ബി.​ടെ​ക്ക് ​ബി​രു​ദ​ധാ​രി​ക​ളി​ൽ​ ​നി​ന്ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ജൂ​ലാ​യ് 11​ന് ​ന​ട​ത്തു​ന്ന​ ​ആ​പ്റ്റി​റ്റ്യൂ​ഡ് ​ടെ​സ്റ്റി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പ്ര​വേ​ശ​നം.​ ​പ്രാ​യ​പ​രി​ധി​ 24​വ​യ​സ്.​ ​അ​വ​സാ​ന​തീ​യ​തി​ ​ജൂ​ലാ​യ് 5.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​i​i​i​c.​a​c.​i​n.​ഫോ​ൺ​ 80​ 78​ 98​ 0000

ഐ.​സി.​എ​മ്മി​ൽ​ ​എ​ച്ച്.​ഡി.​സി.​എമ്മി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​പൂ​ജ​പ്പു​ര​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​മാ​നേ​ജ്‌​മെ​ന്റി​ൽ​ ​(​ഐ.​സി.​എം​)​ ​ഹ​യ​ർ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​മാ​നേ​ജ്മെ​ന്റ് ​(​എ​ച്ച്.​ഡി.​സി.​എം​)​ ​കോ​ഴ്സി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​യോ​ഗ്യ​ത​:​ ​ബി​രു​ദം.​ ​ഒ​രു​ ​വ​ർ​ഷ​മാ​ണ് ​കോ​ഴ്സി​ന്റെ​ ​കാ​ലാ​വ​ധി.​ ​എ​സ്.​സി​ ​/​ ​എ​സ്.​ടി,​ ​സ​ഹ​ക​ര​ണ​ ​വ​കു​പ്പ് ​/​ ​സ​ഹ​ക​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ജീ​വ​ന​ക്കാ​ർ​ ​എ​ന്നി​വ​ർ​ക്ക് ​സീ​റ്റ്‌​ ​സം​വ​ര​ണം​ ​ല​ഭി​ക്കും.​ ​കേ​ര​ള​ ​പി.​എ​സ്.​സി​ ​/​ ​സ​ഹ​ക​ര​ണ​ ​സ​ർ​വീ​സ് ​എ​ക്സാ​മി​നേ​ഷ​ൻ​ ​ബോ​ർ​ഡ്‌​ ​എ​ന്നി​വ​ ​അം​ഗീ​ക​രി​ച്ച​ ​കോ​ഴ്സാ​ണ്.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​-​ ​ജൂ​ലാ​യ് 15.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​i​c​m​t​v​m.​o​r​g.​ ​ഫോ​ൺ​:​ 9495953602​ ​/​ 9946793893

വാ​ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ

തി​രു​വ​ന​ന്ത​പു​രം​:​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ്പീ​ച്ച് ​ആ​ൻ​ഡ് ​ഹി​യ​റിം​ഗി​ൽ​ ​(​നി​ഷ്)​​​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ആ​ൻ​ഡ് ​റി​സ​ർ​ച്ച് ​ഓ​ഫീ​സ​ർ,​​​ ​റി​സ​ർ​ച്ച് ​അ​സി​സ്റ്റ​ൻ​ഡ്,​​​ ​സോ​ഷ്യ​ൽ​ ​വ​ർ​ക്ക​ർ,​​​ ​ലീ​ഗ​ൽ​ ​അ​സി​സ്റ്റ​ന്റ്,​​​ ​സ്പീ​ച്ച് ​ആ​ൻ​ഡ് ​ലാം​ഗ്വേ​ജ് ​പ​തോ​ള​ജി​സ്റ്റ്,​​​ ​ഓ​ഫീ​സ് ​അ​റ്റ​ൻ​ഡ​ന്റ് ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​ജൂ​ലാ​യ് ​ആ​ദ്യ​വാ​രം​ ​വാ​ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ​ ​ന​ട​ക്കും.​ ​നി​ഷ് ​കോ​ളേ​ജ് ​ഒ​ഫ് ​ഒ​ക്കു​പേ​ഷ​ണ​ൽ​ ​തെ​റാ​പ്പി​യി​ൽ​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ,​​​ ​ല​ക്ച​റ​ർ,​​​ ​ക്ലി​നി​ക്ക​ൽ​ ​സൂ​പ്പ​ർ​വൈ​സ​ർ​ ​ഒ​ഴി​വു​ക​ളി​ലേ​ക്കും​ ​നാ​ഷ​ണ​ൽ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​അ​സി​സ്റ്റീ​വ് ​ഹെ​ൽ​ത്ത് ​ടെ​ക്നോ​ള​ജി​യി​ലെ​ ​വി​വി​ധ​ ​ഒ​ഴി​വു​ക​ളി​ലേ​ക്കും​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​;​/​/​n​i​s​h.​a​c.​i​n​/​o​t​h​e​r​s​/​c​a​r​e​e​r.

Advertisement
Advertisement