വി.കെ.ടി.എഫ് കൺവെൻഷൻ

Sunday 30 June 2024 12:11 AM IST

തിരുവല്ല : വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (വി.കെ.ടി.എഫ്) എരിയാ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി.എ.റെജികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബി.മുരളീധരൻ അംഗത്വ വിതരണം നടത്തി. സി.ഐ.ടി.യു ജില്ലാകമ്മി​റ്റി അംഗം അഡ്വ.ആർ.രവിപ്രസാദ്, വി.കെ.ടി.എഫ് സംസ്ഥാന കമ്മി​റ്റി അംഗങ്ങളായ പി.എ.ജോസഫ്, പി.ആർ.കുട്ടപ്പൻ, ജില്ലാ കമ്മി​റ്റി അംഗങ്ങളായ പി.പി.ചന്ദ്രൻ, കെ.പത്മജൻ, പി.ജി.ഉദയകുമാർ, രാജൻ ജെയിംസ്, മിനി ജോസഫ്, പി.പി.സുരേഷ് കുമാർ, മിനി, ഷിനോജ് മാത്യു ജോസഫ്, കെ.കെ.ശശി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement