ചല്ല ശ്രീനിവാസലു സെട്ടി എസ്.ബി.ഐ ചെയർമാനായേക്കും

Sunday 30 June 2024 12:51 AM IST

കൊച്ചി: എസ്.ബി.ഐയുടെ പുതിയ ചെയർമാനായി ചല്ല ശ്രീനിവാസലു സെട്ടിയെ നിയമിക്കണമെന്ന് ധനകാര്യ സേവന ഇൻസ്‌റ്റിറ്റ്യൂഷൻ ബ്യൂറോ(എഫ്.എസ്.ഐ.ബി) ശുപാർശ ചെയ്‌തു. നിലവിൽ എസ്.ബി.ഐയുടെ മാനേജിംഗ് ഡയറക്ടർമാരിൽ ഒരാളാണ് അദ്ദേഹം.

Advertisement
Advertisement