ഇൻസ്റ്റിറ്റൂട്ട് ഒഫ് ബാങ്കിംഗ് മെഗാ സ്‌കോളർഷിപ്പ് പരീക്ഷ 

Monday 01 July 2024 12:50 PM IST

ആലപ്പുഴ: ഗ്രാമീണ ബാങ്കിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സ്‌കോളർഷിപ്പോടെ പരിശീലന അവസരമൊരുക്കി ഇൻസ്റ്റിറ്റൂട്ട് ഒഫ് ബാങ്കിംഗ് സ്റ്റഡീസ്. ജൂലായ് ആറ്, ഏഴ് തീയതികളിൽ രാവിലെ 11-ന് തിരുവനന്തപുരം, കായംകുളം, കോഴിക്കോട് സെന്ററുകളിൽ നടക്കുന്ന മെഗാസ്‌കോളർഷിപ്പ് പരീക്ഷയിൽ ആദ്യ നൂറ് സ്ഥാനങ്ങളിലെത്തുന്നവർക്കാണ് അവസരം.
അപേക്ഷാഫീസ് 150 രൂപ. അവസാന തിയതി ജൂലായ് മൂന്ന്.

Advertisement
Advertisement