അലക്സ് കെ. നൈനാൻ എം.പി.ഇ.ഡി.എ വൈസ് ചെയർമാൻ
Monday 01 July 2024 12:57 AM IST
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ (എം.പി.ഇ.ഡി.എ) വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അലക്സ് കെ. നൈനാൻ. സീ ഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റും ബേബി മറൈൻ ഗ്രൂപ്പ് പാർട്നറുമാണ്.