​സി ഇ ടിയിൽ ബി​-​ടെ​ക്കി​ന് ​മി​ന്നും​ ​വി​ജ​യം,​ 600​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ്ലേ​സ്‌​മെ​ന്റ്

Monday 01 July 2024 8:14 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​സ​ർ​വ​ക​ലാ​ശാ​ല​ ​ബി​-​ടെ​ക് ​പ​രീ​ക്ഷ​യി​ൽ​ ​മി​ക​ച്ച​ ​വി​ജ​യ​വു​മാ​യി​ ​തി​രു​വ​ന​ന്ത​പു​രം​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ലെ​(​സി.​ഇ.​ടി​)​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ.​ ​ സം​സ്ഥാ​ന​ത്തെ​ ​കോ​ളേ​ജു​ക​ളി​ൽ​ 88.36​ ​വി​ജ​യ​ശ​ത​മാ​ന​ത്തോ​ടെ​ ​ഒ​ന്നാം​സ്ഥാ​നം​ ​സി.​ഇ.​ടി​ ​സ്വ​ന്ത​മാ​ക്കി.​ ​ഏ​റ്റ​വു​മ​ധി​കം​ ​വി​ജ​യ​ശ​ത​മാ​നം​ ​കം​പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​വി​ഭാ​ഗ​ത്തി​നാ​ണ്-92​ ​ശ​ത​മാ​നം.​ ​ബി.​ആ​ർ​ക്കി​ന് 91.2​ ​ശ​ത​മാ​ന​ത്തോ​ടെ​ ​സം​സ്ഥാ​ന​ത്ത് ​ര​ണ്ടാം​സ്ഥാ​ന​വും​ ​സി.​ഇ.​ടി​ ​നേ​ടി

.​ ​കം​പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​വി​ഭാ​ഗ​ത്തി​ൽ​ 36​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ 9​നു​ ​മു​ക​ളി​ൽ​ ​സി.​ജി.​പി.​എ​ ​നേ​ടി.​ ​ഇ​ക്ക​ഴി​ഞ്ഞ​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷം​ ​പ്ലേ​സ്മെ​ന്റു​ക​ളി​ലും​ ​സി.​ഇ.​ടി​ ​തി​ള​ങ്ങി.​ 180​ ​ക​മ്പ​നി​ക​ളി​ലാ​യി​ 600​ലേ​റെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ച്ചു.​ ​ഒ​മാ​ൻ,​ ​ദു​ബാ​യ് ​അ​ട​ക്ക​മു​ള്ള​ ​അ​ന്താ​രാ​ഷ്ട്ര​ ​ക​മ്പ​നി​ക​ളി​ലും​ ​പ്ലേ​സ്മെ​ന്റു​ക​ൾ​ ​നേ​ടി.​ ​കോ​ർ​ ​ക​മ്പ​നി​ക​ളി​ല​ട​ക്കം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ്ലേ​സ്മെ​ന്റ് ​ല​ഭി​ച്ചു​വെ​ന്ന​താ​ണ് ​ഈ​ ​വ​ർ​ഷ​ത്തെ​ ​പ്ര​ത്യേ​ക​ത.​പ്ര​തി​വ​ർ​ഷം​ 34.3​ ​ല​ക്ഷം​ ​വ​രെ​ ​പാ​ക്കേ​ജ് ​നേ​ടി​യ​വ​രു​ണ്ട്.​ ​ഭൂ​രി​ഭാ​ഗം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ 7​ ​ല​ക്ഷ​ത്തി​ന് ​മു​ക​ളി​ൽ​ ​പാ​ക്കേ​ജ് ​ല​ഭി​ച്ചു.​ ​സാ​മ്പ​ത്തി​ക​മാ​ന്ദ്യം​ ​ഐ.​ടി​ ​സേ​വ​ന​ദാ​താ​ക്ക​ളാ​യ​ ​ക​മ്പ​നി​ക​ളെ​ ​ബാ​ധി​ച്ചെ​ങ്കി​ലും​ ​ഐ.​ടി​ ​പ്രോ​ഡ​ക്ട് ​ക​മ്പ​നി​ക​ൾ​ ​മി​ക​ച്ച​ ​നേ​ട്ടം​ ​കൊ​യ്തു.​ ​ഒ​ട്ടു​മി​ക്ക​ ​ക​മ്പ​നി​ക​ളും​ ​ഇ​ന്റേ​ൺ​ഷി​പ്പി​ന് ​അ​വ​സ​രം​ ​ന​ൽ​കി.​ ​ടാ​റ്റാ​ ​എ​ല​ക്സി,​ ​യു.​എ​സ്.​ടി,​ ​കോ​ഗ്നി​സ​ന്റ്,​ ​ടി.​സി.​എ​സ് ​അ​ട​ക്ക​മു​ള്ള​ ​ക​മ്പ​നി​ക​ളി​ൽ​ ​അ​വ​സ​രം​ ​നേ​ടി​യ​വ​രു​ണ്ട്.


സി​വി​ൽ,​ ​മെ​ക്കാ​നി​ക്ക​ൽ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​കോ​ർ​ ​ബ്രാ​ഞ്ചു​ക​ളു​ടെ വി​ജ​യ​ശ​ത​മാ​നം​ ​സി.​ഇ.​ടി​യി​ൽ​ ​മ​റ്റ് ​കോ​ളേ​ജു​ക​ളെ​ക്കാ​ൾ​ ​കൂ​ടു​ത​ലാ​ണ്.

Advertisement
Advertisement