കേന്ദ്രസഹായം തേടും

Tuesday 02 July 2024 12:47 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി കുതിക്കുകയാണെന്നും പ്രതിരോധത്തിനായി കേന്ദ്രസഹായം തേടിയിട്ടുണ്ടെന്നും മന്ത്രി ജെ. ചിഞ്ചുറാണി നിയമസഭയിൽ പറഞ്ഞു. ആലപ്പുഴയിലും, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഓരോ താലൂക്കുകളിലുമാണ് രോഗ ബാധയുള്ളത്. 1,14,789 പക്ഷികളെ കൊന്നു.

Advertisement
Advertisement