കരൾരോഗ ചികിത്സയിൽ മികവുമായി അമരാലയ ശ്രദ്ധ നേടുന്നു

Tuesday 02 July 2024 12:05 AM IST

കൊ​ച്ചി​:​ ​മാ​ര​ക​മാ​യ​ ​സി​റോ​സി​സ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ക​ര​ൾ​ ​രോ​ഗങ്ങളുടെ​ ചികിത്സയിൽ മികച്ച ഫലം നൽകുന്ന​ 22​ ​ഔ​ഷ​ധ​ ​സ​സ്യ​ങ്ങ​ളു​ടെ​ ​ചേ​രു​വ​ക​ളാ​ൽ​ ​നി​ർ​മ്മി​ച്ച​ ​ജീ​വ​ൻ​ര​ക്ഷാ​ ​ആ​യു​ർ​വേ​ദ​ ​ഔ​ഷ​ധ​മാ​യ​ ​അ​മ​രാ​ല​യ​ വിപണി വിപുലപ്പെടുത്തുന്നു.​ ​വി​ഷ​മ​യ​ ​വ​സ്തു​ക്ക​ളും​ ​വൈ​റ​സു​ക​ളും​ ​ഉ​ണ്ടാ​ക്കു​ന്ന​ ​ത​ക​രാ​റ് ​പ​രി​ഹ​രി​ച്ച് ​ക​ര​ളി​നെ​യും​ ​വൃ​ക്ക​ക​ളെ​യും​ ​കാ​ത്തു​സൂ​ക്ഷി​ക്കു​ക​യാ​ണ് ​അ​മ​രാ​ല​യ​ ​ചെ​യ്യു​ന്ന​ത്.​ ​സി​റോ​സി​സ് ​പൂ​ർ​ണ​മാ​യും​ ​മാ​റ്റാ​ൻ​ ​അ​മ​രാ​ല​യ​യ്ക്ക് ​ക​ഴി​യു​മെ​ന്ന് ​തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ​നി​ർ​മ്മാ​താ​ക്ക​ൾ​ ​അ​വ​കാ​ശ​പ്പെ​ടു​ന്നു. ആ​മാ​ശ​യം,​ ​കു​ട​ൽ​ ,​ ​സ്പീ​ൻ​ ​എ​ന്നീ​ ​അ​വ​യ​വ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ക​ര​ളി​ലേ​ക്കു​ള്ള​ ​ര​ക്ത​വാ​ഹി​നി​യാ​യ​ ​പോ​ർ​ട്ട​ൽ​ ​വെ​യി​നി​ലെ​ ​ഹൈ​പ്പ​ർ​ ​ടെ​ൻ​ഷ​നാ​ണ് ​ക​ര​ളി​ൽ​ ​സി​റോ​സി​സ് ​സൃ​ഷ്ടി​ക്കു​ന്ന​ത്. അ​ന്ന​നാ​ളി​യി​ലെ​യോ​ ​ആ​മാ​ശ​യ​ത്തി​ലെ​യോ​ ​ര​ക്ത​ക്കു​ഴ​ലു​ക​ൾ​ ​പൊ​ട്ടു​ക​യാ​ണെ​ങ്കി​ൽ​ ​ആ​ന്ത​രി​ക​ ​ര​ക്ത​സ്രാ​വ​വും​ ​ര​ക്തം​ ​ഛ​ർ​ദ്ദി​ക്ക​ലും​ ​ഉ​ണ്ടാ​കാം.​ ​മ​ലം​ ​ക​റു​ത്ത​ ​നി​റ​ത്തി​ലാ​യി​ ​ര​ക്ത​ത്തി​ന്റെ​ ​അം​ശം​ ​കാ​ണും.​ ​ആ​മാ​ശ​യ​ത്തി​ൽ​ ​ഫ്‌​ളൂ​യി​ഡ്‌​ ​കെ​ട്ടി​ക്കി​ട​ക്കു​ന്ന​ ​അ​വ​സ്ഥ​യും​ ​ഉ​ണ്ടാ​കും.​ ​ര​ക്ത​ത്തി​ൽ​ ​പ്ലേ​റ്റ്ലെ​റ്റു​ക​ളു​ടെ​ ​അ​ള​വ് ​കു​റ​യും.​ ​ആ​ന്ത​രാ​വ​യ​വ​ങ്ങ​ളി​ൽ​ ​ഫ്‌​ളൂ​യി​ഡ് ​കെ​ട്ടു​ന്ന​ത് ​ഒ​രു​മാ​സം​ ​കൊ​ണ്ട് ​കു​റ​യ്ക്കാ​ൻ​ ​അ​മ​രാ​ല​യ​ക്ക് ​ക​ഴി​യും.​ ​മൂ​ന്ന് ​മാ​സ​ത്തി​നു​ള്ളി​ൽ​ ​ഹെ​പാ​റ്റി​ക് ​പോ​ർ​ട്ട​ൽ​ ​വെ​യി​ൻ​ ​പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി​ ​ക​ര​ളി​ലെ​ ​കോ​ശ​ത്തി​ന്റെ​യും​ ​ര​ക്ത​ത്തി​ന്റെ​യും​ ​ബ​ന്ധം​ ​പു​ന​സ്ഥാ​പി​ക്കാ​നും​ ​അ​മ​രാ​വ​തി​ക്ക് ​ക​ഴി​യു​മെ​ന്ന് ​നി​ർ​മ്മാ​താ​ക്ക​ൾ​ ​പ​റ​യു​ന്നു. അ​മ​രാ​ല​യ​ ​ക​ര​ൾ​ ​കോ​ശ​ങ്ങ​ളും​ ​പി​ത്ത​ര​സ​ ​പ്ര​വാ​ഹ​വും​ ​പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​ന്നു. കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​ഫോ​ൺ​:8139091556.

Advertisement
Advertisement