കൊല്ലം ജോളി സിൽക്ക്സിൽ റിയൽ ആടി സെയിൽ

Tuesday 02 July 2024 12:19 AM IST

കൊല്ലം ജോളി സിൽക്ക്‌സിലെ ഈ വർഷത്തെ റിയൽ ആടി സെയിലിന്റെ ഉദ്ഘാടനം കൊല്ലം പാർലമെന്റ് അംഗം എൻ. കെ. പ്രേമചന്ദ്രൻ നിർവഹിച്ചു. ജോളി സിൽക്ക്‌സ് റീജിയണൽ മാനേജർ മഹേഷ് എം. ജെ, പർച്ചേസ് മാനേജർ ജോസഫ്, കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സിന്തിയ കാതറിൻ മൈക്കിൾ, കാരുവേലിൽ ടി.കെ.എം ഐ.ടി കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ.ഗൗരി ആർ. എൽ, വർക്കല താലൂക്ക് ആശുപത്രി നേഴ്‌സിംഗ് ഓസീസർ ഗീത സുനിൽ തുടങ്ങിയവർ പങ്കെടുത്തു. ജോയ്ആലുക്കാസ് മാനേജർ അരുൺകുമാർ, ജോളി സിൽക്ക്‌സ് മാനേജർ പ്രതീഷ്, അസിസ്റ്റന്റ് മാനേജർമാരായ ലിബീഷ്, സന്തോഷ് കുമാർ, പി.ആർ.ഒ വിശ്വേശ്വരൻ പിള്ള,മാർക്കറ്റിംഗ് മാനേജർ പ്രവീൺ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Advertisement
Advertisement