കണ്ണീർപ്പൂക്കൾ... പനി ബാധിച്ച് മരിച്ച പത്തനംതിട്ട മാത്തോമ്മാ എച്ച്.എസ്.എസ് ലെ പത്താം ക്ളാസ് വിദ്യാർത്ഥി തോന്യാമല കുഴിക്കാലായിൽ പ്രദീപിന്റെ മൃതദേഹം സ്കൂളിൽ പൊതുദശനത്തിന് വച്ചപ്പോൾ സങ്കടം താങ്ങാനാകാതെ കരയുന്ന അദ്ധ്യാപിക.

Wednesday 03 July 2024 9:24 PM IST

കണ്ണീർപ്പൂക്കൾ...... പനി ബാധിച്ച് മരിച്ച പത്തനംതിട്ട മാത്തോമ്മാ എച്ച്.എസ്.എസ് ലെ പത്താം ക്ളാസ് വിദ്യാർത്ഥി തോന്യാമല കുഴിക്കാലായിൽ പ്രദീപിന്റെ മൃതദേഹം സ്കൂളിൽ പൊതുദശനത്തിന് വച്ചപ്പോൾ സങ്കടം താങ്ങാനാകാതെ കരയുന്ന അദ്ധ്യാപിക.

Advertisement
Advertisement